"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
== കോട്ടക്കൽ കോവിലകം == | == കോട്ടക്കൽ കോവിലകം == | ||
കോട്ടയുള്ള സ്ഥലമാണ് കോട്ടയ്ക്കൽ. വെങ്കിട്ടത്തേവർ ക്ഷേത്രപരിസരത്ത് വള്ളുവക്കോനാതിരിയുടെ കാലത്ത്പണിത വെങ്കിട്ടക്കോട്ടയാണ് ഈ പേരിനുനിദാനം. വള്ളുവക്കോനാതിരിയുടെ അധീനതയിലായിരുന്നകോട്ടയ്ക്കൽ പിന്നീട് കിഴക്കേ കോവിലകത്തിന്റെയും ടിപ്പുവിന്റെയും ഒടുവിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയുംഭാഗമായി. സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും മണ്ണായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചസംസ്കൃതപണ്ഡിത മനോരമത്തമ്പുരാട്ടി സാമൂതിരി രാജവംശത്തിന്റെ താവഴിയിൽപ്പെട്ട കോട്ടയ്ക്കൽ കിഴക്കേകോവിലകത്തെ അംഗമായിരുന്നു. കോട്ടയ്ക്കൽ കോവിലകത്തെ 'ഭാരതമുറി' യിൽ താമസിച്ചാണ് കൊടുങ്ങല്ലൂർകുഞ്ഞിക്കുട്ടൻ തമ്പുരാൻ, മഹാഭാരതത്തിന്റെ പരിഭാഷ നിർവഹിച്ചത്. | കോട്ടയുള്ള സ്ഥലമാണ് കോട്ടയ്ക്കൽ. വെങ്കിട്ടത്തേവർ ക്ഷേത്രപരിസരത്ത് വള്ളുവക്കോനാതിരിയുടെ കാലത്ത്പണിത വെങ്കിട്ടക്കോട്ടയാണ് ഈ പേരിനുനിദാനം. വള്ളുവക്കോനാതിരിയുടെ അധീനതയിലായിരുന്നകോട്ടയ്ക്കൽ പിന്നീട് കിഴക്കേ കോവിലകത്തിന്റെയും ടിപ്പുവിന്റെയും ഒടുവിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയുംഭാഗമായി. സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും മണ്ണായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചസംസ്കൃതപണ്ഡിത മനോരമത്തമ്പുരാട്ടി സാമൂതിരി രാജവംശത്തിന്റെ താവഴിയിൽപ്പെട്ട കോട്ടയ്ക്കൽ കിഴക്കേകോവിലകത്തെ അംഗമായിരുന്നു. കോട്ടയ്ക്കൽ കോവിലകത്തെ 'ഭാരതമുറി' യിൽ താമസിച്ചാണ് കൊടുങ്ങല്ലൂർകുഞ്ഞിക്കുട്ടൻ തമ്പുരാൻ, മഹാഭാരതത്തിന്റെ പരിഭാഷ നിർവഹിച്ചത്. | ||
== കൈലാസ മന്ദിരം == | |||
1928–ൽ ആര്യവൈദ്യശാലയുടെ സമീപത്താണ് കൈലാസ മന്ദിരം പണിയുന്നത്. കോട്ടയ്ക്കലിൽ 1929–ൽ നടന്ന മൂന്നാം സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ പങ്കെടുത്ത നാനാജാതിക്കാർക്കുംവേണ്ടി‘കൈലാസ മന്ദിരം’ വാരിയർ ഒരുക്കിക്കൊടുത്തു. | |||