"എസ് എൻ വി യു പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം |
→ചരിത്രം: bold |
||
| വരി 49: | വരി 49: | ||
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ വില്ലേജിൽ ആളൂർ എടത്താടൻ സെന്ററിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്‌കൂൾ ,ആളൂർ. | തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ വില്ലേജിൽ ആളൂർ എടത്താടൻ സെന്ററിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്‌കൂൾ ,ആളൂർ. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
'''ശ്രീനാരായണ വിലാസം യു. പി സ്കൂൾ ആളൂർ''' | |||
<nowiki>=========================================================================================================================</nowiki> | |||
വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊണ്, വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാകുക എന്ന ഗുരുവചനത്താൽ പ്രചോദിതരായ ആളൂർ ദേശത്തെ എടത്താടൻ കുടുംബക്കാർ തുടങ്ങി, പ്രമുഖ ഈഴവ സമു ദായക്കാരായ മുൻഗാമികളുടെ സംഘടനാപാടവത്തിന്റെ ഫലമായി പഴയ കൊച്ചി എസ്.എൻ. ഡി.പി. യിൽ 66-ാം നമ്പർ ശാഖയായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണീയ പ്രസ്ഥാനം അതിന്റെ തനതായ സാംസ്കാരിക, വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൊണ്ട് ആളൂർ ഗ്രാമത്തിന്റെ ശ്രീയായി വിളങ്ങിനിൽക്കുന്നു.എം.എൽ.സി. ആയിരുന്ന കെ. എസ്. പണിക്കരുടെ കാലത്ത് 1946 47 ൽ എൽ.പി.സ്കൂൾ സ്ഥാപിച്ച് എസ്.എൻ.ഡി.പി. സമാജം വിദ്യാഭ്യാസ മേഖലയിൽ കാലുകുത്തി.സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി മുൻകൈ എടുത്ത ആദ്യത്തെ മാനേ ജരായ എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പനേയും, സ്കൂൾ സ്ഥാപിക്കുവാൻ മുൻപന്തിയിൽ പ്രവർത്തിച്ച ആദ്യത്തെ സെക്രട്ടറി എടത്താടൻ ചേന്ദ്രൻ മാണി, എടത്താടൻ അയ്യപ്പൻ കൊച്ച യ്യപ്പൻ, നടുവൻ നാണു, നടുവൻ കുമാരൻ തുടങ്ങിയവരേയും മറ്റുള്ള സമുദായ അംഗങ്ങ ളേയും ഇവിടെ ബഹുമാനപുരസ്സരം നന്ദിയോടെ സ്മരിക്കുന്നു.മന്ത്രിയായിരുന്ന കെ.ടി. അച്യു തന്റെ കാലഘട്ടത്തിൽ 1963 ൽ യു.പി.സ്കൂളും, ബഹു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാക രന്റെ കാലഘട്ടത്തിൽ 1976 -ൽ ഹൈസ്കൂൾ,1993 ൽ വി.എച്ച്.എസ്.ഇ, 2014 - ൽ എച്ച്.എസ്. എന്നും പ്രവർത്തിച്ചുവരുന്ന സമാജം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമത്തിന്റെ, ദേശത്തി ൻ, ശ്രീയായി വിളങ്ങിനിൽക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശസ്തമായ വളർച്ചക്ക് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് നമ്മുടെ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകരേ യും, അദ്ധ്യാപകരേയും, അദ്ധ്യാപകരേയും, നന്ദിപൂർവ്വം സ്മരിക്കുന്നു. | |||
'''ആദ്യത്തെ മാനേജർ :''' | |||
ഇ.കെ. അയ്യപ്പൻ'''ആദ്യത്തെ അദ്ധ്യാപകർ:''' | |||
* ചുള്ളിപറമ്പിൽ നാരായണൻ മാസ്റ്റർ | |||
* മണപ്പറമ്പൻ രാമൻ മാസ്റ്റർ | |||
* എടത്താടൻ കൊച്ചുരാമൻ മാധവൻ മാസ്റ്റർ | |||
'''ആദ്യത്തെ പ്രധാനാധ്യാപകൻ :''' | |||
* എടത്താടൻ കൊച്ചുരാമൻ മാധവൻ മാസ്റ്റർ , | |||
* കുഞ്ഞിറ്റി മാസ്റ്റർ<br />'''ആദ്യത്തെ വിദ്യാർത്ഥി :''' | |||
* എടത്താടൻ മാണി പുരുഷോത്തമൻ | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആളൂർ എടത്താടൻ സെൻററിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 15 ക്ലാസ് മുറികളിലായി അഞ്ഞൂറിൽ അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു . സ്കൂളിൽ മികച്ച ഒരു ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഒരുക്കിയിട്ടുണ്ട് . . . . | ആളൂർ എടത്താടൻ സെൻററിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 15 ക്ലാസ് മുറികളിലായി അഞ്ഞൂറിൽ അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു . സ്കൂളിൽ മികച്ച ഒരു ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഒരുക്കിയിട്ടുണ്ട് . . . . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
'''ക്ലബ്ബുകൾ''' | '''ക്ലബ്ബുകൾ''' | ||
| വരി 108: | വരി 82: | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 148: | വരി 122: | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
പതിനായിരത്തിൽ അധികം വിദ്യാർഥികൾ ഈ സ്കൂളിൽ നിന്ൻ പടിച്ചിറങ്ങിയിട്ടുണ്ട് . | പതിനായിരത്തിൽ അധികം വിദ്യാർഥികൾ ഈ സ്കൂളിൽ നിന്ൻ പടിച്ചിറങ്ങിയിട്ടുണ്ട് . | ||
==സമൂഹ മാധ്യമങ്ങൾ== | =='''സമൂഹ മാധ്യമങ്ങൾ'''== | ||
FACEBOOK : www.facebook.com\snvups.aloor | FACEBOOK : www.facebook.com\snvups.aloor | ||
Blog : www.snvupsaloor.blogspot.in | Blog : www.snvupsaloor.blogspot.in | ||
==നേട്ടങ്ങൾ== | =='''നേട്ടങ്ങൾ'''== | ||
==അവാർഡുകൾ.== | =='''അവാർഡുകൾ.'''== | ||
== കുട്ടികളുടെ സൃഷ്ടികൾ == | == '''കുട്ടികളുടെ സൃഷ്ടികൾ''' == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.3353276,76.3022161|zoom=8}} | {{#multimaps:10.3353276,76.3022161|zoom=8}} | ||