"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്ന കോട്ടക്കൽ പൂരം കോട്ടക്കലിന്റെ ജനകീയ ഉത്സവമാണ്. വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവദിനങ്ങൾ ആഘോഷമാക്കുന്നത്. പ്രമുഖ സംഗീതജ്ഞർ എല്ലാദിവസവും ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവ അവതരിപ്പിക്കുന്നു. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവയുടെ അവതരണം ഈ ഉത്സവത്തെ അപൂർവ ദൃശ്യാനുഭവമാക്കി മാറ്റുന്നു. പഞ്ചവാദ്യമേളം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നു. ഇവയെല്ലാം ചേർന്ന് ഈ ഉത്സവത്തെഅതിന്റെ മതപരമായ പ്രാധാന്യത്തിന് പുറമെ എല്ലാ വിഭാഗം ആളുകളും ആസ്വദിക്കുന്ന മനോഹരമായസാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു. | ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്ന കോട്ടക്കൽ പൂരം കോട്ടക്കലിന്റെ ജനകീയ ഉത്സവമാണ്. വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവദിനങ്ങൾ ആഘോഷമാക്കുന്നത്. പ്രമുഖ സംഗീതജ്ഞർ എല്ലാദിവസവും ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവ അവതരിപ്പിക്കുന്നു. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവയുടെ അവതരണം ഈ ഉത്സവത്തെ അപൂർവ ദൃശ്യാനുഭവമാക്കി മാറ്റുന്നു. പഞ്ചവാദ്യമേളം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നു. ഇവയെല്ലാം ചേർന്ന് ഈ ഉത്സവത്തെഅതിന്റെ മതപരമായ പ്രാധാന്യത്തിന് പുറമെ എല്ലാ വിഭാഗം ആളുകളും ആസ്വദിക്കുന്ന മനോഹരമായസാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു. | ||
== വെങ്കട്ടത്തേവർ ശിവക്ഷേത്രം == | |||
പുരാതനമായ ക്ഷേത്രമാണ് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം. സാമൂതിരികൊവിലകത്തിന്റെ ശാഖയായകോട്ടക്കൽ കിഴക്കേകോവിലകത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം പഴമകൊണ്ടും, പ്രൗഢി കൊണ്ടും ഈപ്രദേശത്തെ അദ്വിതീയ ക്ഷേത്രമാണ്. ഉഗ്രമൂർത്തിയായ പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട്ദർശനമായി കുടികൊള്ളുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും നാഗദൈവങ്ങളുമുണ്ട്. കൂടാതെക്ഷേത്രസമീപത്തുതന്നെ പ്രത്യേകം ക്ഷേത്രങ്ങളിൽ സാമൂതിരിയുടെ പരദേവതയായ തിരുവളയനാട്ടമ്മയുംവേട്ടേയ്ക്കരനും കുടികൊള്ളുന്നു. മകരമാസത്തിൽ തിരുവാതിര കൊടികയറിയുള്ള എട്ടുദിവസത്തെ ഉത്സവവുംശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇവിടുത്തെ ചുമർ ചിത്രങ്ങൾ പ്രസിദ്ധമാണ്. | |||