"ജി യു പി എസ് ബാവലി/പ്രീ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒന്ന് മുതൽ എഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഒന്ന് മുതൽ എഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്ന ജി യു പി സ്കൂൾ ബാവലിയിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള കാലഘട്ടമാണ് പ്രീ സ്കൂൾ കാലഘട്ടം. ശൈശവ കാല വിദ്യാഭ്യാസം ശിശുക്കളുടെ സമഗ്ര വികാസത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.2011-12 കാലഘട്ടത്തിലാണ് ആദ്യമായി നമ്മുടെ സ്കൂളിൽ പ്രീ സ്കൂൾ ആരംഭിച്ചത്
ഒന്ന് മുതൽ എഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്ന ജി യു പി സ്കൂൾ ബാവലിയിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള കാലഘട്ടമാണ് പ്രീ സ്കൂൾ കാലഘട്ടം. ശൈശവ കാല വിദ്യാഭ്യാസം ശിശുക്കളുടെ സമഗ്ര വികാസത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.2011-12 കാലഘട്ടത്തിലാണ് ആദ്യമായി നമ്മുടെ സ്കൂളിൽ പ്രീ സ്കൂൾ ആരംഭിച്ചത്. ശാസ്ത്രീയമായ പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന പ്രവർത്തന രീതിയാണ് ഇവിടെ നൽകി വരുന്നത്.നമ്മുടെ പ്രീ പ്രൈമറി യിൽ കളിപ്പാട്ടം പഠന പദ്ധതി ആണ് നടപ്പിലാക്കുന്നത്.

21:52, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം