ഉള്ളടക്കത്തിലേക്ക് പോവുക

"പെരുമ്പറമ്പ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajithkotolipram (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 77: വരി 77:


==വഴികാട്ടി==
==വഴികാട്ടി==
https://goo.gl/maps/6mWPQ5sFcyJSQBHz7
{{#multimaps: 11.92941, 75.57173 | zoom=16 }}

21:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരുമ്പറമ്പ യു.പി.എസ്
വിലാസം
പെരുമ്പറമ്പ്

ഇരിട്ടി പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0490 2494305
ഇമെയിൽperumparambaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14873 (സമേതം)
യുഡൈസ് കോഡ്32020900205
വിക്കിഡാറ്റQ6458300
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപായം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ കൃഷ്ണക്കുറുപ്പ്
പി.ടി.എ. പ്രസിഡണ്ട്വിനീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി എം
അവസാനം തിരുത്തിയത്
20-01-2022Santhoshthanthode


പ്രോജക്ടുകൾ




ചരിത്രം

വളപട്ടണം പുഴയുടെ തീരത്താണ് പെരുമ്പറമ്പ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952 മുതലുള്ള ചരിത്രം ഈ സ്കൂളിന് പറയാനുണ്ട്. ശ്രീ ചെങ്ങലേരി കൊട്ടൻ ആണ് സ്കൂളിന്റെ സ്ഥാപക മാനേജർ. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആയ ശ്രീ. കെ രാമൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂളിന്റെ ഏറ്റവും ആദ്യം നിർമ്മിച്ച കെട്ടിടം റോഡിനോട് വളരെ അടുത്തായി പോയതിന് പിന്നിലുള്ള കാരണം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. സ്കൂളിനു പുറകിൽ കാടായതു കൊണ്ട് കുട്ടികൾക്ക് ഭയമില്ലാതെ ഇരുന്നു പഠിക്കാൻ വേണ്ടിയിട്ടാണത്രേ അന്ന് അങ്ങനെ ചെയ്തത്.  പെരുമ്പറമ്പ് എന്ന ഗ്രാമത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ അനിഷേധ്യമായ സ്ഥാനം എന്നും ഈ പൊതു വിദ്യാലയത്തിനുണ്ടായിരുന്നു.

ക്ലബ്ബുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.92941, 75.57173 | zoom=16 }}

"https://schoolwiki.in/index.php?title=പെരുമ്പറമ്പ_യു.പി.എസ്&oldid=1353925" എന്ന താളിൽനിന്ന് ശേഖരിച്ചത്