"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
സമുദായത്തിൽ  ജാതിയുടെയും മത്തിന്റെയും വേർതിരിവും, സവർണർ അവർണർ എന്നിങ്ങനെ നിലനിന്നിരുന്ന കാലഘട്ടത്തിൽ സവർണ്ണാരോടൊപ്പം അവർണ്ണർക്ക് പഠിക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ ഈ ചിന്താഗതിയെ മട്ടിമറിച്ചു കൊണ്ട് എല്ലാവർക്കും അക്ഷരത്തിന്റെ ലോകത്തേക്ക് ഏത്തിക്കുവാൻ യൂറോപ്പിൻ മിഷനറിമാർക്ക് സാധിച്ചു .ഭാരതത്തിലും കേരളത്തിലുംഈ മാറ്റങ്ങൾക്ക് അവർ തുടക്കം കുറിച്ചു .

           [[കൂടുതൽ ചരിത്രം|100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു പ്രൈമറി സ്കൂളിൻ്റെ കഴിഞ്ഞ കാലത്തേക്കുള്ള എത്തിനോട്ടത്തിൽ അന്നത്തെ സാമൂഹിക സാമ്പത്തിക സാഹചര്യം പ്രശസ്തമാണ് .സമൂഹത്തിൽ അന്യമായിരുന്ന ഒരു ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന യഞ്ജത്തിൽ അഭിവാജ്യ ഘടകമായിരുന്നു പള്ളിക്കൂടങ്ങൾ .ഈ മഹത്തായ ആശയം ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിന് മാർത്തോമ്മ സഭ മുൻകൈയെടുക്കുകയും അന്നത്തെ മെത്രാപ്പോലിത്തയും വൈദികരും ആത്മീയ നേതാക്കളും ധീരമായ നേതൃത്വം നൽക്കുകയും ചെയ്തു .ഇപ്രകാരം ദളിതരുടെ ഇടയിൽ ആദ്യമായി മാർത്തോമ്മ സഭ  പ്രവർത്തനം ആരംഭിച്ച പ്രദേശമാണ് ഓതറ .]]
           [[കൂടുതൽ ചരിത്രം]]|100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു പ്രൈമറി സ്കൂളിൻ്റെ കഴിഞ്ഞ കാലത്തേക്കുള്ള എത്തിനോട്ടത്തിൽ അന്നത്തെ സാമൂഹിക സാമ്പത്തിക സാഹചര്യം പ്രശസ്തമാണ് .സമൂഹത്തിൽ അന്യമായിരുന്ന ഒരു ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന യഞ്ജത്തിൽ അഭിവാജ്യ ഘടകമായിരുന്നു പള്ളിക്കൂടങ്ങൾ .ഈ മഹത്തായ ആശയം ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിന് മാർത്തോമ്മ സഭ മുൻകൈയെടുക്കുകയും അന്നത്തെ മെത്രാപ്പോലിത്തയും വൈദികരും ആത്മീയ നേതാക്കളും ധീരമായ നേതൃത്വം നൽക്കുകയും ചെയ്തു .ഇപ്രകാരം ദളിതരുടെ ഇടയിൽ ആദ്യമായി മാർത്തോമ്മ സഭ  പ്രവർത്തനം ആരംഭിച്ച പ്രദേശമാണ് ഓതറ .]]

[[കൂടുതൽ ചരിത്രം|         102 വർഷങ്ങൾക്ക് മുൻപ് അവർക്ക് വേണ്ടി ഒരു ഷെഡ് കെട്ടി ആരാധന തുടങ്ങി ആ ഷെഡിലാണ് 1894 -ൽ ഓതറ ഇ .എ . എൽ . പി സ്കൂൾ ആരംഭിച്ചത് ഇതിനെ ബ്രാഹ്മണത്ത് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു .ആരംഭം ഒന്നാം ക്ലാസ് മാത്രമുള്ള ഒരു പ്രൈമറി സ്കൂൾ ആയിരുന്നു അത് ക്രമമായി വളർന്ന് 1918 ആയപ്പോഴേക്കും അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു സ്കൂൾ ആയി തീർന്നു ,ഈ സ്കൂൾ ആരംഭിക്കുമ്പോൾ ഇതിൻ്റെ 4 മൈൽ ചുറ്റുപാടിൽ മറ്റ് സ്കൂളുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .ഈ പ്രദേശങ്ങളിൽ ഉള്ള അനേകരെ അക്ഷരത്തിൻ്റെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തിയ ആദ്യ കാല സ്ഥാപനങ്ങളിൽ ഒന്നാണ് ഇത് ഈ ആവശ്യത്തിലേക്ക് സ്ഥലം സംഭാവന ചെയ്തത് അയിരൂർ ചെറുകര കുടുംബമായിരുന്നു .ചൂളക്കുന്ന് എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .ഇവിടെയാണ് ഇന്ന് ഇ .എ .എൽ .പി സ്കൂൾ ,എ. എം .എം .ഹൈസ്കൂൾ ,സെൻ്റ് .ആൻഡ്രൂസ് മാർത്തോമ്മ പള്ളി ഇവ സ്ഥാപിതമായിട്ടുള്ളത് .അവരുടെ സംഭാവന നന്ദിയോടെ സ്മരിക്കുന്നു]]

21:12, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എ.എൽ.പി.എസ്സ്. ഓതറ
വിലാസം
ഓതറ

പടിഞ്ഞാറ്റോത്തറ പി.ഒ.
,
689551
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽealpsothera18@gmail.com
കോഡുകൾ
സ്കൂൾ കോഡ്37326 (സമേതം)
യുഡൈസ് കോഡ്32120600413
വിക്കിഡാറ്റQ101144234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ09
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെയ്ച്ചെൽ റീന മാത്യു
പി.ടി.എ. പ്രസിഡണ്ട്സുധീഷ് കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്മേരി വർഗീസ്
അവസാനം തിരുത്തിയത്
20-01-202237326

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ.പി സ്കൂൾ ഓതറ.1894 ൽ ഇത് ബ്രാഹ്മണത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്,എന്നാൽ ഇപ്പോൾ ഇത് ചൂളക്കുന്ന് സ്കൂൾ എന്ന് അറിയപ്പെടുന്നു.തിരുവല്ല MT & EA മാനേജ്മെൻെറിൻെറ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.128 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സമുദായത്തിൽ  ജാതിയുടെയും മത്തിന്റെയും വേർതിരിവും, സവർണർ അവർണർ എന്നിങ്ങനെ നിലനിന്നിരുന്ന കാലഘട്ടത്തിൽ സവർണ്ണാരോടൊപ്പം അവർണ്ണർക്ക് പഠിക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ ഈ ചിന്താഗതിയെ മട്ടിമറിച്ചു കൊണ്ട് എല്ലാവർക്കും അക്ഷരത്തിന്റെ ലോകത്തേക്ക് ഏത്തിക്കുവാൻ യൂറോപ്പിൻ മിഷനറിമാർക്ക് സാധിച്ചു .ഭാരതത്തിലും കേരളത്തിലുംഈ മാറ്റങ്ങൾക്ക് അവർ തുടക്കം കുറിച്ചു .

           കൂടുതൽ ചരിത്രം|100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു പ്രൈമറി സ്കൂളിൻ്റെ കഴിഞ്ഞ കാലത്തേക്കുള്ള എത്തിനോട്ടത്തിൽ അന്നത്തെ സാമൂഹിക സാമ്പത്തിക സാഹചര്യം പ്രശസ്തമാണ് .സമൂഹത്തിൽ അന്യമായിരുന്ന ഒരു ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന യഞ്ജത്തിൽ അഭിവാജ്യ ഘടകമായിരുന്നു പള്ളിക്കൂടങ്ങൾ .ഈ മഹത്തായ ആശയം ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിന് മാർത്തോമ്മ സഭ മുൻകൈയെടുക്കുകയും അന്നത്തെ മെത്രാപ്പോലിത്തയും വൈദികരും ആത്മീയ നേതാക്കളും ധീരമായ നേതൃത്വം നൽക്കുകയും ചെയ്തു .ഇപ്രകാരം ദളിതരുടെ ഇടയിൽ ആദ്യമായി മാർത്തോമ്മ സഭ  പ്രവർത്തനം ആരംഭിച്ച പ്രദേശമാണ് ഓതറ .]]

         102 വർഷങ്ങൾക്ക് മുൻപ് അവർക്ക് വേണ്ടി ഒരു ഷെഡ് കെട്ടി ആരാധന തുടങ്ങി ആ ഷെഡിലാണ് 1894 -ൽ ഓതറ ഇ .എ . എൽ . പി സ്കൂൾ ആരംഭിച്ചത് ഇതിനെ ബ്രാഹ്മണത്ത് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു .ആരംഭം ഒന്നാം ക്ലാസ് മാത്രമുള്ള ഒരു പ്രൈമറി സ്കൂൾ ആയിരുന്നു അത് ക്രമമായി വളർന്ന് 1918 ആയപ്പോഴേക്കും അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു സ്കൂൾ ആയി തീർന്നു ,ഈ സ്കൂൾ ആരംഭിക്കുമ്പോൾ ഇതിൻ്റെ 4 മൈൽ ചുറ്റുപാടിൽ മറ്റ് സ്കൂളുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .ഈ പ്രദേശങ്ങളിൽ ഉള്ള അനേകരെ അക്ഷരത്തിൻ്റെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തിയ ആദ്യ കാല സ്ഥാപനങ്ങളിൽ ഒന്നാണ് ഇത് ഈ ആവശ്യത്തിലേക്ക് സ്ഥലം സംഭാവന ചെയ്തത് അയിരൂർ ചെറുകര കുടുംബമായിരുന്നു .ചൂളക്കുന്ന് എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .ഇവിടെയാണ് ഇന്ന് ഇ .എ .എൽ .പി സ്കൂൾ ,എ. എം .എം .ഹൈസ്കൂൾ ,സെൻ്റ് .ആൻഡ്രൂസ് മാർത്തോമ്മ പള്ളി ഇവ സ്ഥാപിതമായിട്ടുള്ളത് .അവരുടെ സംഭാവന നന്ദിയോടെ സ്മരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ കൃഷിസ്ഥലവും വിശാലമായ മുറ്റവും ചുറ്റു മതിൽ കെട്ടി കമ്പി വല ഇട്ട കിണറും ശുചിമുറികളും അടുക്കളയും ചേർന്ന മനോഹരമായ വിദ്യാലയം ആണിത് . സ്കൂൾ കൃഷിസ്ഥലത്തു 400 മൂട് കപ്പയും വാഴയും ചേനയും പച്ചക്കറിത്തോട്ടവും ഉണ്ട് . സ്കൂൾ ചുറ്റുമതിൽ കെട്ടുവാൻ മാനേജ്‌മെന്റിന്റെ സഹായത്തോടെ പണികൾ ആരംഭിച്ചു . ഭംഗിയായി ക്രെമീകരിച്ചിരിക്കുന്ന ഓഫീസ് മുറിയും സ്റ്റാഫ് മുറിയും ഉണ്ട് . കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കമ്പ്യൂട്ടർ ക്ലാസ് മുറിയും അതിൽ ഒരു കമ്പ്യൂട്ടറും ഒരു ലാപ്‌ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട് . ലൈബ്രറി പുസ്തകങ്ങൾ ,സ്കൂൾ റെക്കോർഡുകൾ, പഠനോപകരണങ്ങൾ, പരീക്ഷണങ്ങൾക്കു ആവശ്യമായ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുവാൻ ആവശ്യമായ അലമാരകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആരോഗ്യ ക്ലബ്
  • ശാസ്‌ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ദിനാചരണങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം .( 6കിലോമീറ്റർ )
  • തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻ( 11 കിലോമീറ്റർ)
  • കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻ ( 5കിലോമീറ്റർ)
  • റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ

{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്._ഓതറ&oldid=1353466" എന്ന താളിൽനിന്ന് ശേഖരിച്ചത്