ഗവ.എച്ച്.എസ്.എസ് , ഇടമുറി (മൂലരൂപം കാണുക)
20:32, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022ചരിത്രം
(ചെ.)No edit summary |
(ചരിത്രം) |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ | അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി 1950ൽവിദ്യാലയം ആരംഭിച്ചു.ഹരിജന് വെൽഫെയർ സ്കൂൾ ആയി പ്രവര്ത്തനം ആരംഭിച്ച സ്കൂൾ സര്ക്കാർ ഏറ്റെടുത്ത് 1973 ൽ അപ്പർ പ്രൈമറിയായും 1980 ൽഹൈസ്കൂളായും ഉയര്ത്തി.വീണ്ടും 2000 ൽ ഹയർ സെക്കണ്ടറി പ്രവര്ത്തനം ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |