"ഗവ എച്ച് എസ് എസ് പൂങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=383
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 45: വരി 45:
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=383
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=25
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഭരതരാജൻ എസ്
|പ്രിൻസിപ്പൽ=ഭരതരാജൻ കെ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 202: വരി 202:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:38, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് പൂങ്കുന്നം
വിലാസം
പൂങ്കുന്നം

പൂങ്കുന്നം
,
പൂങ്കുന്നം പി.ഒ.
,
680002
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0487 2382848
ഇമെയിൽghspunkunnam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22042 (സമേതം)
എച്ച് എസ് എസ് കോഡ്08138
യുഡൈസ് കോഡ്32071801501
വിക്കിഡാറ്റQ64088350
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ383
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഭരതരാജൻ കെ എസ്
പ്രധാന അദ്ധ്യാപികസുജയകുമാരി കെ കെ
പി.ടി.എ. പ്രസിഡണ്ട്മുരളിധരൻ
എം.പി.ടി.എ. പ്രസിഡണ്ട്കോമളം
അവസാനം തിരുത്തിയത്
20-01-202222042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നഗരപ്രദേശത്തുനിന്നും രണ്ട് കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്. പൂങ്കുന്നം. 15-1-1926 ൽ എൽ. പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്4അര ക ്ളാസാക്കി മാറ്റി. 1961ൽ ജൂൺ 19-ാം തിയ്യ തി യു.പി സ്കൂളായി. 4-8-1980 ൽ ഹൈസ്കൂളായി ഉയരുകയും ചെയ്തു.9-8-2004ൽ ഈ വിദ്യാലയം ഹയർസെക്കന്ററി ആയി. ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി . എം തങ്കം ആൺ . 1983 ൽ ആദ്യ പത്താംതരക്കാരായ 129 പേരിൽ 59% കുട്ടികൾ വിജയിച്ചു. പിന്നീട് 1985 ൽ വിജയശതമാനം 90 ആയി ഉയർന്നു. ആ വര്ഷം 1100 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 38 അദ്ധ്യാപകരും 5 അനധ്യാപകരും 26 ഡിവിഷനുകളും ഉണ്ടായിരുന്നു. ഈ പ്രദേശത്തെ ആകെ വിദ്യാലയങ്ങൾ രണ്ടെണ്ണം മാത്രമായിരുന്നു. പൂങ്കുന്നം ഹൈസ്കൂളും മറ്റൊന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ കീഴിലുള്ള ഊട്ടുപുരസ്കൂളും. പൂങ്കുന്നം പ്രദേശത്തെ ആളുകളുടെ പ്രധാന തൊഴിൽ പണ്ടുകാലത്ത് കമ്പനിജോലി, എണ്ണക്കച്ചവടം, കൃഷി എന്നിവയായിരുന്നു. പ്രധാനവ്യവസായ സ്ഥാപനം തുണിമിൽ " സീതാറാം മിൽ " ആയിരുന്നു. കമ്പനി ഇപ്പോൾ ഭാഗികമായി മാത്രം പ്രവർത്തിക്കുന്നു. കാളമാർക്ക് നല്ലെണ്ണ, അരയന്നം നല്ലെണ്ണ, തത്തമാർക്ക് നല്ലെണ്ണ ഇവയായിരുന്നു പ്രധാന എണ്ണക്കമ്പനികൾ. വിദ്യാലയത്തിന്റ സമീപത്തുള്ള പ്രധാനക്ഷേത്രങ്ങൾ - കുട്ടൻകുളങ്ങര ശ്രീമഹാവിഷ്‍ണു ക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്‍ണ ക്ഷേത്രം. വിദ്യാലയത്തിന്റ സമീപത്തുള്ള ദേവാലയമാണ് പൂങ്കുന്നം സെന്റ് ജോസഫ് ദേവാലയം.വർഷംതോറും വരുന്നപെരുന്നാളിനും,ഉത്സവങ്ങൾക്കും, ജാതിമതഭേതമന്യേ പരസ്പരം ആഘോഷിക്കുന്നു. മത കൂട്ടായ്മയുടെ വിലപ്പെട്ട മൂല്യങ്ങൾ നമുക്കിവിടെ കാണാൻ കഴിയും.

പൂങ്കുന്നം സ്ക്കൂളിന്റെ വളർച്ചയിൽ പ്രയത്നിച്ചവർ

സമീപ പ്രദേശത്തുള്ള ആരാധനാലയങ്ങളായ കുട്ടൻകുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രം,സെന്റ് തോമസ് ക്രിസ്റ്റ്യന് പള്ളി,പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കൾ, മുൻ മുഖ്യമന്ത്രി കെ.കരുണാകരന്, മുൻ എം.എൽ.എ ധർമ്മരാജയ്യർ‍, ഗോപാല വൈദ്യർ, ശ്രീ കെ.ആർ‍‍‍.ജോസ്, മുൻ സ്പീക്കർ ശ്രീ തേറമ്പിൽ രാമകൃഷ്ണൻ, മുൻ എം.എൽ.എ ശ്രീ പരമൻ, മന്ത്രി ശ്രീ രാജേന്ദ്രൻ, എം.പി ശ്രീ പി.ആർ.രാജൻ, എം പി ശ്രീ സി.കെ.ചന്ദ്രപ്പൻ, ഇട്ട്യേം പുറത്ത് ശ്രീ.വിജയൻ തുടങ്ങിയ പ്രമുഖരുടെ അകമഴിഞ്ഞ സേവനം ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. ഗതാഗത സൗകര്യം പരിമിതികളുള്ളതാണ് വൺവേ സംവിധാനം വന്നതോടെ പ്രൈവറ്റ് ബസുകൾ സ്ക്കൂളിന്റെ മുമ്പിൽ നിർത്താറില്ല ബസ്സിറങ്ങിയാൽ കുറച്ച് നടക്കണം റെയിൽവേസ്റ്റേഷൻ സമീപത്തു തന്നെയുണ്ട് കുട്ടികൾ അധികവും കാൽ നടക്കാറാണ് ഇവിടെ ഹയർസെക്കന്ററി വിഭാഗത്തിൽ പതിനൊന്നും ഹൈസ്ക്കൂൾ വിഭാഗത്തിൽ ഉരു കായികാധ്യായാപകനും പ്രവൃത്തിപരിചയ അധ്യാപകനുമടക്കം ഒമ്പത് പേരും മൂന്ന് യുപി അധ്യാപകരും നാല് എൽ പി അധ്യാപകരും സേവനമനുഷ്ഠിച്ചുവരുന്നു നാല് ഓഫീസ് അംഗങ്ങളും രണ്ട് ലാബ് അസിസ്റ്റന്റ്മാരുമുണ്ട് ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ട് ഗസ്റ്റ് ലക്ചേഴ്സിനെ നിയമിച്ചിട്ടുണ്ട് ഒരു ശക്തമായ പി ടി എ ഉണ്ട് സ്ക്കൂളിന്റെ മേധാവികളായി പ്രധാനാധ്യാപികയും പ്രിൻസിപ്പാളും സേവനമനുഷ്ടിക്കുന്നു പൂങ്കുന്നം സ്ക്കൂൾ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ്.




പൂങ്കുന്നം ഹയർസെക്കന്ററി സ്ക്കൂൾ ഭേദപ്പെട്ട നിലയിൽ ആധുനിക സൌകര്യങ്ങളോടെ ഇപ്പോൾ പ്രവർത്തിച്ച് വരുന്നു. പുതിയ കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. ലാബോറട്ടറി,ലൈബ്രറി,കമ്പ്യൂട്ട‍ർ ലാബ്, സ്മാർട്ട് റൂം തുടങ്ങിയ സൌകര്യങ്ങൾ ഉണ്ട്. വേണ്ടത്ര ക്ളാ‍സ്സ് മുറികളും,ഫർണീച്ചറുകളും, പഠനോപകരണങ്ങളും ഉണ്ട്. സ്ക്കൂളിനോടനുബന്ധിച്ച് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി വരുന്നുണ്ട്. ഒരു ഭക്ഷണശാല,ജലസംവിധാനം,മൂത്രപ്പുരകൾ, എന്നിവയുമുണ്ട്.ഗതാഗതസൌകര്യം പരിമിതികളുള്ളതാണ്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എ‍ഡിറ്റോറിയൽ ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ വിദ്യാലയമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 82 (വിവരം ലഭ്യമല്ല)
1982 - 89
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 കമലാ ഭായ്
2004- 05 വൽസല
2005- 06 ഭവാനി.C.K
2006 - 08 ശകുന്തള.K.
2008 - 09 ഗീതാദേവി.K.
2009 - 10 വൽസല.K.
2010 - 2013 വിലാസിനി ടി സി
2013 - 14 ലത പി ബി
2014 ജയരാജൻ വി സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.മുരളീധരൻ

വഴികാട്ടി

{{#multimaps:10.535595,76.208101|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പൂങ്കുന്നം മേൽപ്പാലത്തിനു സമീപം സ്ഥിതിചെയ്യുന്നു.
  • പൂങ്കുന്നം റയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 20൦ മീറ്റർ അകലം