"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=='''റിപ്പബ്ളിക്ക് ദിനാഘോഷം''' ==<font size="4" color="black"> പ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
=='''റിപ്പബ്ളിക്ക് ദിനാഘോഷം''' ==<font size="4" color="black">  [[പ്രമാണം:44066republic.jpeg|200px|right|thumb|republic day]]
=='''റിപ്പബ്ളിക്ക് ദിനാഘോഷം''' ==<font size="4" color="black">  [[പ്രമാണം:44066republic.jpeg|200px|right|thumb|republic day]]
   '''ജനുവരി 26 ന് നടന്ന ആഘോഷത്തിൽ  എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.  കുട്ടികൾക്ക് മധുരവും നൽകി.'''
   '''ജനുവരി 26 ന് നടന്ന ആഘോഷത്തിൽ  എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.  കുട്ടികൾക്ക് മധുരവും നൽകി.'''
=='''ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം''' ==<font color=black size="4">
    ''' എല്ലാ ക്ളാസ്സുകളിലും  ഒരു അലമാര അധ്യാപകർ  സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി  നമ്മുടെ പി.ടി.എ. പ്രസിഡൻ്‍റ്  സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി.'''
{|style="margin:0 auto;"
|[[പ്രമാണം:44066 libraryy.jpeg|200px|right|thumb|class library|]]
|[[പ്രമാണം:44066class libr3.jpeg|200px|right|thumb|class library|]]
|[[പ്രമാണം:44066class library.jpeg|200px|right|thumb|class library|]]
|[[പ്രമാണം:44066 library.jpeg|200px|right|thumb|class library|]]
|}
==''' പാഠം.ഒന്ന് പാടത്തേക്ക്  - കരനെൽകൃഷി -കൊയ്ത്തുൽസവം--''' ==<font color=black size="4">
      '''സംസ്ഥാനവ്യാപകമായി എല്ലാസ്ക്കൂളുകളിലും നെൽ വിത്തുകൾ  കൃഷിഭവനുകളിൽ നിന്ന് നല്കി ,കര നെൽകൃഷി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു.  സെപ്റ്റംബർ 26-ം തീയതി നട്ട നെൽകൃഷിയുടെ കൊയ്ത്തുൽസവം ഫെബ്രുവരി ആദ്യആഴ്ച നടത്തുകയുണ്ടായി. എക്കോക്ളബ്ബ് അംഗങ്ങളും സജീവമായി പങ്കെടുത്തു. '''
{|style="margin:0 auto;"
|[[പ്രമാണം:44066nell4.jpeg|200px|upright|thumb|nell krishy|]]
|[[പ്രമാണം:44066 kara nell.jpeg|200px|upright|thumb|kara nell krishi|]]
|[[പ്രമാണം:44066nell2.jpeg|200px|upright|thumb|kara nell krishi|]]
|[[പ്രമാണം:Nell3.jpeg|200px|upright|thumb|nell krishi|]]
|}
==''' വിദ്യാജ്യോതി ക്ലാസ്സുകൾ  ''' ==<font color=black size="4">
      ''' SSLC വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉറപ്പാക്കുന്നതിലേയ്ക്കായി  കണക്ക്, സോഷ്യൽസയൻസ്, സയൻസ്, ഫിസിക്സ്,കെമിസ്ട്രി, ബയോളജി എന്നീവിഷയങ്ങളിൽ  പ്രത്യേക ക്ലാസ്സുകൾ നൽകി. ഇതിന് പി.ടി.എ.,  മദർ പി.ടി.എ.  അംഗങ്ങൾ നൽകുന്ന  സഹകരണം വിലമതിക്കാനാവാത്തതാണ്. '''
{|style="margin:0 auto;"
|[[പ്രമാണം:44066 vidya.jpeg|200px|upright|thumb|vidya jyothyclass|]]
|[[പ്രമാണം:44066vidyaa.jpeg|200px|upright|thumb|vidya jyothy|]]
|}
==''' സ്ക്കുൾ വാർഷികം --07-02- 2020  ''' ==<font color=black size="4">
    '''ഈ വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ,  എം.എൽ.എ. ശ്രീ.സി.കെ.ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി  ഡോ.ബോബി ചെമ്മണ്ണൂർ , സിനി ആർട്ടിസ്റ്റ്  മനു വർമ്മ  വിളപ്പിൽശാല  അഭിജിത്ത് എന്ന ആർട്ടിസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.
{|style="margin:0 auto;"
|[[പ്രമാണം:44066anniversaa.jpeg|200px|upright|thumb|anniversary|]]
|[[പ്രമാണം:44066 anniversary.jpeg|200px|upright|thumb|anniversary notice|]]
|[[പ്രമാണം:44066 annivers.jpeg|200px|upright|thumb|സ്കൂൾ വാർഷികം|]]
|[[പ്രമാണം:44066annivers.jpeg|200px|upright|thumb|school anniversary|]]
|}
[[{{PAGENAME}}/തുടർന്ന് വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യു| തുടർന്ന്  വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യു]]
==''' പഠനോത്സവം---29-02- 2020  ''' ==<font color=black size="4">
  ''' ഈ അധ്യന വർഷത്തെ പ്രവർത്തനങ്ങൾ-- കുട്ടികൾ നേടിയ ശേഷികൾ -പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഈ പഠനോത്സവം. 29-2-20 ശനിയാഴ്ച രാവിലെ 10 മണിയ്ക് കരിക്കോട്ടുകുഴി-വലിയവിളപ്പുറം  എന്നസ്ഥലത്ത് സ്റ്റേജ് കെട്ടി നടത്തിയ ഈ പഠനോത്സവ ത്തിൽ കാട്ടാക്കട ബി.പി.ഒ സതീഷ് സർ , പ്രിൻസിപ്പൾ .സജീവ് സർ , പി.ടി.എ. പ്രസിഡൻ്റ്  ശ്രീ.സ്റ്റാൻലി ,  എം.പി.ടി.എ. പ്രസിഡൻ്റ്  ശ്രീമതി. ഷീബാറാണി, ആര്യൻകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലീല , വാർഡ് മെമ്പർ തുടങ്ങിയവർ  പങ്കെടുത്തു.  '''
{|style="margin:0 auto;"
|[[പ്രമാണം:44066inaguration.jpeg|200px|upright|]]
|[[പ്രമാണം:44066audiance.jpeg|200px|upright|thumb|padanolsavam  audiance|]]
|[[പ്രമാണം:44066asamsa.jpeg|200px|upright|thumb|padanolsavam swagatham|]]
|[[പ്രമാണം:44066audience.jpeg|200px|upright|thumb|padanolsavam|]]
|}

19:26, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

==റിപ്പബ്ളിക്ക് ദിനാഘോഷം ==

republic day
  ജനുവരി 26 ന് നടന്ന ആഘോഷത്തിൽ  എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.  കുട്ടികൾക്ക് മധുരവും നൽകി.

==ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം ==

    എല്ലാ ക്ളാസ്സുകളിലും  ഒരു അലമാര അധ്യാപകർ  സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി  നമ്മുടെ പി.ടി.എ. പ്രസിഡൻ്‍റ്  സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി. 

== പാഠം.ഒന്ന് പാടത്തേക്ക് - കരനെൽകൃഷി -കൊയ്ത്തുൽസവം-- ==

      സംസ്ഥാനവ്യാപകമായി എല്ലാസ്ക്കൂളുകളിലും നെൽ വിത്തുകൾ  കൃഷിഭവനുകളിൽ നിന്ന് നല്കി ,കര നെൽകൃഷി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു.  സെപ്റ്റംബർ 26-ം തീയതി നട്ട നെൽകൃഷിയുടെ കൊയ്ത്തുൽസവം ഫെബ്രുവരി ആദ്യആഴ്ച നടത്തുകയുണ്ടായി. എക്കോക്ളബ്ബ് അംഗങ്ങളും സജീവമായി പങ്കെടുത്തു. 

== വിദ്യാജ്യോതി ക്ലാസ്സുകൾ ==

       SSLC വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉറപ്പാക്കുന്നതിലേയ്ക്കായി   കണക്ക്, സോഷ്യൽസയൻസ്, സയൻസ്, ഫിസിക്സ്,കെമിസ്ട്രി, ബയോളജി എന്നീവിഷയങ്ങളിൽ  പ്രത്യേക ക്ലാസ്സുകൾ നൽകി. ഇതിന് പി.ടി.എ.,  മദർ പി.ടി.എ.  അംഗങ്ങൾ നൽകുന്ന  സഹകരണം വിലമതിക്കാനാവാത്തതാണ്. 

== സ്ക്കുൾ വാർഷികം --07-02- 2020 ==

    ഈ വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ,  എം.എൽ.എ. ശ്രീ.സി.കെ.ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി  ഡോ.ബോബി ചെമ്മണ്ണൂർ , സിനി ആർട്ടിസ്റ്റ്  മനു വർമ്മ  വിളപ്പിൽശാല   അഭിജിത്ത് എന്ന ആർട്ടിസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു. 

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2019-20/തുടർന്ന് വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യു| തുടർന്ന് വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യു]]


== പഠനോത്സവം---29-02- 2020 ==

   ഈ അധ്യന വർഷത്തെ പ്രവർത്തനങ്ങൾ-- കുട്ടികൾ നേടിയ ശേഷികൾ -പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഈ പഠനോത്സവം. 29-2-20 ശനിയാഴ്ച രാവിലെ 10 മണിയ്ക് കരിക്കോട്ടുകുഴി-വലിയവിളപ്പുറം  എന്നസ്ഥലത്ത് സ്റ്റേജ് കെട്ടി നടത്തിയ ഈ പഠനോത്സവ ത്തിൽ കാട്ടാക്കട ബി.പി.ഒ സതീഷ് സർ , പ്രിൻസിപ്പൾ .സജീവ് സർ , പി.ടി.എ. പ്രസിഡൻ്റ്  ശ്രീ.സ്റ്റാൻലി ,  എം.പി.ടി.എ. പ്രസിഡൻ്റ്   ശ്രീമതി. ഷീബാറാണി, ആര്യൻകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലീല , വാർഡ് മെമ്പർ തുടങ്ങിയവർ   പങ്കെടുത്തു.