"ജി.യു.പി.എസ് വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്കൂളിനെക്കുറിച്ചുള്ള ആമുഖം)
(സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ)
വരി 61: വരി 61:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയിലെ,ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ,കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്.  
തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്തുള്ള  വടുതല ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് . നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ  ഉൾപ്പെടുന്ന  ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്.  


== ചരിത്രം ==
== ചരിത്രം ==
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പതിനാലോളം ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് ,ലൈബ്രറി , ഓഡിറ്റോറിയം ,കിച്ചൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കുള്ള കളിസ്ഥലം ,ഓപ്പൺ സ്റ്റേജ് സൗകര്യം എന്നിവയും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 74: വരി 75:
* പച്ചക്കറിത്തോട്ടം  
* പച്ചക്കറിത്തോട്ടം  
* മാലിന്യസംസ്കരണ യൂണിറ്റ്  
* മാലിന്യസംസ്കരണ യൂണിറ്റ്  
* ടാലെന്റ്റ് ലാബ്
* ഫുഡ് ഫെസ്റ്റിവൽ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.65198, 76.03772|zoom=18}}
{{#multimaps:10.65198, 76.03772|zoom=18}}

19:22, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് വടുതല
വിലാസം
വടുതല

ജി.യു.പി.എസ്.വടുതല
,
അഞ്ഞൂർ.പി.ഒ പി.ഒ.
,
680523
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04885 226106
ഇമെയിൽgupsvaduthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്24347 (സമേതം)
യുഡൈസ് കോഡ്32070504201
വിക്കിഡാറ്റQ64090168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ161
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെജി കെ സി
പി.ടി.എ. പ്രസിഡണ്ട്ഹംസ ടി എ
എം.പി.ടി.എ. പ്രസിഡണ്ട്ബുഷൈറത്ത്
അവസാനം തിരുത്തിയത്
20-01-202224347


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്തുള്ള വടുതല ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് . നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1920 ൽ പരേതനായ ജനാബ് കമ്മുക്കുട്ടി സാഹിബ് അവർകളാണ്.1916 ൽ അദ്ദേഹത്തിന്റെ വസതിയിലെ കളപ്പുരയിൽ 2 ക്ലാസുകൾ മാത്രമായി അധ്യയനം ആരംഭിച്ചു.1920 ൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയുടെ സാനിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

ഭൗതികസൗകര്യങ്ങൾ

പതിനാലോളം ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് ,ലൈബ്രറി , ഓഡിറ്റോറിയം ,കിച്ചൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കുള്ള കളിസ്ഥലം ,ഓപ്പൺ സ്റ്റേജ് സൗകര്യം എന്നിവയും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൈവവൈവിധ്യ ഉദ്യാനം
  • പച്ചക്കറിത്തോട്ടം
  • മാലിന്യസംസ്കരണ യൂണിറ്റ്
  • ടാലെന്റ്റ് ലാബ്
  • ഫുഡ് ഫെസ്റ്റിവൽ

വഴികാട്ടി

{{#multimaps:10.65198, 76.03772|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_വടുതല&oldid=1352316" എന്ന താളിൽനിന്ന് ശേഖരിച്ചത്