"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സയൻസ് ക്ലബ്ബ്-ആമുഖം |
|||
| വരി 1: | വരി 1: | ||
== ആമുഖം == | == ആമുഖം == | ||
ശാസ്ത്ര പഠനത്തിന് | ശാസ്ത്ര പഠനം രസാവാഹവും ഫലപ്രദവുമാകണമെങ്കിൽ അത് നേരനുഭവങ്ങളിലൂടെ നേടുന്നതാകണം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന സത്യങ്ങളാണ് ശാസ്ത്ര ലോകത്തെ അലങ്കരിക്കുന്നത്. അത് കൊണ്ട് ശാസ്ത്ര പഠനത്തിൽ ലബോറട്ടറികളുടെ പങ്ക് വലുതാണ് എൽ.പി/യു.പി തലത്തിലെ ശാസ്ത്ര പഠനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളുമടങ്ങിയ സുസജ്ജമായ ഒരു ലാബ് ഇവിടെയുണ്ട്. | ||
പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്നവരോ പ്രത്യേക പരിഗണന അർഹിക്കുന്നവരോ ആയ കുട്ടികൾ പോലും ശാസ്ത്ര പിരീഡുകളിൽ താല്പര്യത്തോടെ കാണുന്നതിൽ പരീക്ഷണങ്ങൾക്ക് വലിയ പങ്കുണ്ട്. | |||
വർഷാരംഭത്തിൽ ലാബ് ഉപകരണങ്ങൾ തരം തിരിച്ചു വയ്ക്കുകയും പാഠഭാഗങ്ങൾക്കനുസൃതമായി സൂക്ഷിക്കുകയും ചെയ്യുന്നു. | |||
ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഓസോൺ ദിനം, ഊർജ്ജ സംരക്ഷണ ദിനം ചാന്ദ്ര ദിനം മുതലായവ അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു. സ്കൂളിലെ ഓരോകുട്ടികൾക്കും ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാകാത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. | |||
പഠനോപകാരണങ്ങൾ നിർമ്മിക്കാനുള്ള വർക്ക് ഷോപ്പുകൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. | |||
ശാസ്ത്രോപകരണങ്ങൾ തൊട്ട് നോക്കാനും അത് വഴി ശാസ്ത്ര തത്വങ്ങൾ സ്വയം ചെയ്തു മനസ്സിലാക്കാനും സഹായമാകുന്ന രീതിയിൽ " ശാസ്ത്രപാർക് " എന്ന ഉപകരണ പ്രദർശനം നടത്തി.ഗ്രഹണ ദിവസങ്ങളിൽ ഗ്രഹണവുമായി ബന്ധപ്പെട്ട ക്ലാസുകൾ നല്കുകയും അപകട രഹിതമായി ഗ്രഹണം കാണുന്നതിനുള്ള മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. | |||
സൂര്യക്കണ്ണടകൾ നിർമ്മിച്ച് ഗ്രഹണ നിരീക്ഷണം നടത്തി. | |||
ആകാശക്കാഴ്ചകൾ മനസ്സിലാക്കുന്നതിനായി വാനനിരീക്ഷണം ശ്രീ ചന്ദ്രൻ മാഷുടെ സഹായത്തോടെ നടത്തി. വാന നിരീക്ഷണ ക്യാമ്പിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||