"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
== '''''ന്യൂ ഇയർ റിപ്പബ്ലിക് ദിനാഘോഷം''''' == | == '''''ന്യൂ ഇയർ റിപ്പബ്ലിക് ദിനാഘോഷം''''' == | ||
ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കരോൾ ഗാനവും, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാനവും ദൃശ്യാവിഷ്കാരവും കുട്ടികൾ അവതരിപ്പിച്ചു.ഓരോ പ്രവർത്തനങ്ങൾക്കും മുന്നോടിയായി ചിട്ടയായ പരിശീലനം നം നൽകുന്നതിനാൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും മറ്റു ക്ലബ്ബുകളിലെ പ്രവർത്തനങ്ങളിലും പുറമേയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു. | [[പ്രമാണം:26009republic day.png|ലഘുചിത്രം]] | ||
ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കരോൾ ഗാനവും, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാനവും ദൃശ്യാവിഷ്കാരവും കുട്ടികൾ അവതരിപ്പിച്ചു.ഓരോ പ്രവർത്തനങ്ങൾക്കും മുന്നോടിയായി ചിട്ടയായ പരിശീലനം നം നൽകുന്നതിനാൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും മറ്റു ക്ലബ്ബുകളിലെ പ്രവർത്തനങ്ങളിലും പുറമേയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ സീനിയർ സയന്റിസ്സ്റ്റുമായ ഡോക്ടർ വി എസ് അബൂബക്കർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ തിളക്കമാർന്ന മുഖങ്ങളുടെ ദൃശ്യാവിഷ്കാര ത്തോടുകൂടി യുപി വിഭാഗത്തിലെ കുട്ടികളുടെ മത്സര പരിപാടികൾക്ക് ആരംഭം കുറിച്ചു. 7 ബി ക്ലാസിലെ അശ്വതിയുടെ എന്റെ ഭാരതം ദൃശ്യാവിഷ്കാരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ യുടെ ഭാരതാംബ നൃത്ത വിരുന്നും ദേശഭക്തി ഗാനവും വും റിപ്പബ്ലിക് ദിന ചടങ്ങിലെ മിഴിവേകി. ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് എസ് ആർ ജി കൺവീനർ മുംതാസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | |||
'''''റിപ്പബ്ലിക് ദിന ചടങ്ങുകളുടെ വീഡിയോ കാണാൻ [https://www.youtube.com/watch?v=mWSAJJESRwY ഇവിടെ ക്ലിക്ക് ചെയ്യുക]''''' | |||