സെന്റ് തോമസ്സ് എൽ.പി.എസ്സ്. തട്ടേയ്ക്കാട് (മൂലരൂപം കാണുക)
18:59, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ല, തിരുവല്ല താലൂക്ക്, പുല്ലാട് ഉപജില്ലയിലെ കോയിപ്രം പഞ്ചായത്തിൽ വാർഡ് 12 ൽ സെന്റ് തോമസ് എൽ. പി സ്കൂൾ തട്ടയ്ക്കാട് സ്ഥിതി ചെയ്യുന്നു. എം. റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 1925ൽ ആരംഭിച്ചതാണ് ഈ സ്കൂൾ. മൂന്നു ക്ലാസ്സോടുകൂടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബഹുമാന്യരായ കെ. ജി ശമുവേൽ, ഏലി മത്തായി, മാത്യു ഈപ്പൻ എന്നിവർ ആരംഭകാലത്ത് അധ്യാപകരായി സേവനം അനുഷ്‌ഠിച്ചു.1974 ൽ 30 അടി നീളം 18 അടി വീതിയിൽ ഒരു ക്ലാസ്സ് മുറി കൂടി പണിത് നാലാം ക്ലാസ്സ് ആരംഭിക്കുകയും ഒരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ ഹെഡ് മാസ്റ്ററായി ശ്രീ. ജോൺ ഈപ്പൻ പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |