"ഗവ.എൽ.പി.എസ്.അറന്തകുളങ്ങര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്ലൈഡ് ഷോകൾ,സയൻസ് ക്വിസുകൾ, പതിപ്പുകൾ എന്നിവ തയാറാക്കി ഭംഗിയായി ആചരിക്കാറുണ്ട്. മൂന്ന്,നാല് ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ശാസ്ത്രപരീക്ഷണങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ ഔഷധത്തോട്ട നിർമ്മാണം പിറന്നാൾ ചെടികളുടെ പരിപാലനം എന്നിവയും ക്ലബ്ബിൻെറ നേതൃത്വത്തിൽ നടക്കാറുണ്ട്'''.''' | ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്ലൈഡ് ഷോകൾ,സയൻസ് ക്വിസുകൾ, പതിപ്പുകൾ എന്നിവ തയാറാക്കി ഭംഗിയായി ആചരിക്കാറുണ്ട്. മൂന്ന്,നാല് ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ശാസ്ത്രപരീക്ഷണങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ ഔഷധത്തോട്ട നിർമ്മാണം പിറന്നാൾ ചെടികളുടെ പരിപാലനം എന്നിവയും ക്ലബ്ബിൻെറ നേതൃത്വത്തിൽ നടക്കാറുണ്ട്'''.''' | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തി വരുന്നു.അതിൻെറ ഭാഗമായി കുുട്ടികൾ സ്വയം എഴുതിയ കവിതകൾ സ്വന്തം ശൈലിയിൽ ആലപിക്കൽ, കഥയെഴുതൽ ,പ്രശസ്ത കലാകാരന്മാരുമായുള്ള അഭിമുഖങ്ങൾ ,എന്നിവ സംഘടിപ്പിക്കാറുണ്ട് . | |||