"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →കർഷിക ക്ലബ്ബ് |
|||
| വരി 348: | വരി 348: | ||
സന്ദർശിക്കാനും ഇവർ സമയം കണ്ടെത്തുന്നു. | സന്ദർശിക്കാനും ഇവർ സമയം കണ്ടെത്തുന്നു. | ||
==എൻ.എസ്സ്. എസ്സ്== | ==എൻ.എസ്സ്. എസ്സ്== | ||
എൻഎസ്എസി ൯െറ നേതൃത്വത്തിൽ ധാരാളം സാമൂഹിക പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും നടന്നുവരുന്നുണ്ട്. പ്രളയത്തിലും ഓൺലൈൻ വിദ്യാഭ്യാസത്തിലും കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു. രക്തദാന ക്യാമ്പുകൾ, അന്നദാനം ക്യാമ്പുകൾ, ലഹരി വിരുദ്ധ പരിപാടികൾ എന്നിവ വളരെ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും അതോടൊപ്പം ഏക ജാലക സഹായങ്ങൾ സ്ത്രീശാക്തീകരണ പരിപാടികളും സ്ത്രീധനത്തിന് എതിരായുള്ള പരിപാടികളും ആയുർവേദ മെഡിക്കൽ ക്യാമ്പ് പേഴ്സണാലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം പൊതിച്ചോറ് വിതരണം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് | |||
==നന്മ അവാർഡ്== | ==നന്മ അവാർഡ്== | ||
ഈ വർഷത്തെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിന് വട്ടിയൂർക്കാവ് സ്കൂൾ അർഹരായി. | ഈ വർഷത്തെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിന് വട്ടിയൂർക്കാവ് സ്കൂൾ അർഹരായി. | ||