"ജി.എൽ.പി.എസ് പെടയന്താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ എണ്ണം മാറ്റം വരുത്തി.) |
(ചരിത്രം തിരുത്തി) |
||
വരി 61: | വരി 61: | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചോക്കാട് പെടയന്താൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെടയന്താൾ.1955 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പ്രധാന പങ്കു വഹിച്ച ഒരു വിദ്യാലയമാണ് ഇത്.ഇവിടെ നിന്നും പഠിച്ചു ഉന്നത നിലയിലെത്തിയ ധാരാളം വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ മികവും മുതൽക്കൂട്ടുമാണ്.വിദ്യഭ്യാസ നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും കലാ സാഹിത്യ കായിക രംഗങ്ങളിലും ഈ സ്കൂൾ ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.ഇനിയും ഈ വിദ്യാലയത്തിന് വിദ്യഭ്യാസ രംഗത്തും മറ്റു രംഗങ്ങളിലും കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചോക്കാട് പെടയന്താൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെടയന്താൾ.1955 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പ്രധാന പങ്കു വഹിച്ച ഒരു വിദ്യാലയമാണ് ഇത്.ഇവിടെ നിന്നും പഠിച്ചു ഉന്നത നിലയിലെത്തിയ ധാരാളം വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ മികവും മുതൽക്കൂട്ടുമാണ്.വിദ്യഭ്യാസ നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും കലാ സാഹിത്യ കായിക രംഗങ്ങളിലും ഈ സ്കൂൾ ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.ഇനിയും ഈ വിദ്യാലയത്തിന് വിദ്യഭ്യാസ രംഗത്തും മറ്റു രംഗങ്ങളിലും കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
പെടയന്താൾ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1953 ൽ പെടയന്താളിലെ പൗര പ്രമുഖനായിരുന്ന ശ്രീ നെല്ലേങ്ങര അപ്പുക്കുട്ടൻ എന്ന കാരുണ്യവാനായ വ്യക്തിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ അക്ഷരാഭ്യാസത്തിനു വേണ്ടി തുടങ്ങിയ കളരി അല്ലെങ്കിൽ പള്ളിക്കൂടമാണ് ഇന്നത്തെ ജി.എൽ.പി.എസ് പെടയന്താൾ | |||
1955ൽ-ൽ മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് കേരള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിലാക്കി ഏക അദ്ധ്യാപക വിദ്യാലയങ്ങളെ സർക്കാർ സ്കൂളുകളാക്കി മാറ്റി.അതോടെ പെടയന്താൾ സ്കൂളിന്റെ പ്രയാണത്തിന് തുടക്കമായി.അന്ന് കെട്ടിടത്തിന്റെ അഭാവത്തിൽ നെല്ലേങ്ങര തറവാടിന്റെ കോലായിലും വൈക്കോൽ മേഞ്ഞ ഒരു ഷെഡിലുമായി അംഗീകാരത്തോടെ ഉള്ള ആദ്യ ബാച്ച് തുടങ്ങുകയുണ്ടായി. | |||
നമ്പ്യാർ മാസ്റ്ററുടെ കീഴിൽ 21 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം 11 വർഷത്തോളം അവിടെ തന്നെ നില നിന്നു.1970-ൽ ദേശമംഗലം മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 50-സെന്റ് സ്ഥലത്തു നാട്ടുകാർ ഒരു ഷെഡ് കെട്ടി ഉണ്ടാക്കുകയും നാലു വരെ ഉള്ള ക്ലാസ്സുകൾ ഇവിടെ അധ്യയനം ആരംഭിക്കുകയും ചെയ്തു. | |||
1977-ൽ വീശിയ കൊടുങ്കാറ്റിൽ പ്രസ്തുത കെട്ടിടം തകരുകയും സ്കൂൾ തിരിച്ചു നെല്ലേങ്ങര തറവാടിന്റെ കോലായിലും അദ്ദേഹത്തിന്റെ മരുമകൻ തുമ്പേതൊടിക ശിവരാമൻ അവറുകളുടെ കോലായിലുമായി പ്രവർത്തനം തുടർന്നു. | |||
മൂന്ന് വർഷത്തിന് ശേഷം 1980-ൽ കേരള വനം വകുപ്പ് മന്ത്രി ശ്രീ ആര്യടാൻ മുഹമ്മദിന്റെ നിർദേശ പ്രകാരം കോൺട്രാക്ടർ ശ്രീ മാധവ കുറുപ്പ് പണിത കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.ഈ കെട്ടിടം നിർമിക്കുവാൻ വേണ്ടി ദേശമംഗലം മനയിൽ വിജയൻ തമ്പുരാൻ പ്രസിഡന്റും ശ്രീ ഇലഞ്ഞിക്കൽ ചെറിയാൻ സെക്രെട്ടറിയുമായിട്ടുള്ള 21 അംഗ കമ്മിറ്റ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് മേൽ നോട്ടം വഹിച്ചു.അന്നത്തെ ഹെഡ് മാസ്റ്റർ പ്രസന്നൻ മാസ്റ്ററുടെയും അതുപോലെ ശ്രീ .ശ്രീധരൻ മാസ്റ്ററുടേയും സേവനങ്ങളെ പെടയന്താൾ നിവാസികൾ നന്ദിയോടെ സ്മരിക്കുകയാണ്.ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം നാട്ടുകാരും സജീവമായി പങ്കെടുത്തിട്ടുണ്ട്.ഇന്നും ഇതെല്ലം പഴയ തലമുറകളുടെ ഓർമ്മയിൽ സൂക്ഷിക്കുന്ന നിറക്കൂട്ടുള്ള സംഭവങ്ങളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
15:51, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പെടയന്താൾ | |
---|---|
വിലാസം | |
പെടയന്താൾ ജി.എൽ.പി.എസ്. പെടയന്താൾ , ചോക്കാട് പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | glpschoolpedayanthal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48522 (സമേതം) |
യുഡൈസ് കോഡ് | 32050300708 |
വിക്കിഡാറ്റ | Q64566601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 55 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു.കെ |
പി.ടി.എ. പ്രസിഡണ്ട് | അജേഷ്. T |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ. ആർ.എസ്. |
അവസാനം തിരുത്തിയത് | |
20-01-2022 | Jaseer |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചോക്കാട് പെടയന്താൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെടയന്താൾ.1955 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പ്രധാന പങ്കു വഹിച്ച ഒരു വിദ്യാലയമാണ് ഇത്.ഇവിടെ നിന്നും പഠിച്ചു ഉന്നത നിലയിലെത്തിയ ധാരാളം വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ മികവും മുതൽക്കൂട്ടുമാണ്.വിദ്യഭ്യാസ നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും കലാ സാഹിത്യ കായിക രംഗങ്ങളിലും ഈ സ്കൂൾ ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.ഇനിയും ഈ വിദ്യാലയത്തിന് വിദ്യഭ്യാസ രംഗത്തും മറ്റു രംഗങ്ങളിലും കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്.
ചരിത്രം
പെടയന്താൾ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1953 ൽ പെടയന്താളിലെ പൗര പ്രമുഖനായിരുന്ന ശ്രീ നെല്ലേങ്ങര അപ്പുക്കുട്ടൻ എന്ന കാരുണ്യവാനായ വ്യക്തിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ അക്ഷരാഭ്യാസത്തിനു വേണ്ടി തുടങ്ങിയ കളരി അല്ലെങ്കിൽ പള്ളിക്കൂടമാണ് ഇന്നത്തെ ജി.എൽ.പി.എസ് പെടയന്താൾ
1955ൽ-ൽ മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് കേരള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിലാക്കി ഏക അദ്ധ്യാപക വിദ്യാലയങ്ങളെ സർക്കാർ സ്കൂളുകളാക്കി മാറ്റി.അതോടെ പെടയന്താൾ സ്കൂളിന്റെ പ്രയാണത്തിന് തുടക്കമായി.അന്ന് കെട്ടിടത്തിന്റെ അഭാവത്തിൽ നെല്ലേങ്ങര തറവാടിന്റെ കോലായിലും വൈക്കോൽ മേഞ്ഞ ഒരു ഷെഡിലുമായി അംഗീകാരത്തോടെ ഉള്ള ആദ്യ ബാച്ച് തുടങ്ങുകയുണ്ടായി.
നമ്പ്യാർ മാസ്റ്ററുടെ കീഴിൽ 21 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം 11 വർഷത്തോളം അവിടെ തന്നെ നില നിന്നു.1970-ൽ ദേശമംഗലം മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 50-സെന്റ് സ്ഥലത്തു നാട്ടുകാർ ഒരു ഷെഡ് കെട്ടി ഉണ്ടാക്കുകയും നാലു വരെ ഉള്ള ക്ലാസ്സുകൾ ഇവിടെ അധ്യയനം ആരംഭിക്കുകയും ചെയ്തു.
1977-ൽ വീശിയ കൊടുങ്കാറ്റിൽ പ്രസ്തുത കെട്ടിടം തകരുകയും സ്കൂൾ തിരിച്ചു നെല്ലേങ്ങര തറവാടിന്റെ കോലായിലും അദ്ദേഹത്തിന്റെ മരുമകൻ തുമ്പേതൊടിക ശിവരാമൻ അവറുകളുടെ കോലായിലുമായി പ്രവർത്തനം തുടർന്നു.
മൂന്ന് വർഷത്തിന് ശേഷം 1980-ൽ കേരള വനം വകുപ്പ് മന്ത്രി ശ്രീ ആര്യടാൻ മുഹമ്മദിന്റെ നിർദേശ പ്രകാരം കോൺട്രാക്ടർ ശ്രീ മാധവ കുറുപ്പ് പണിത കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.ഈ കെട്ടിടം നിർമിക്കുവാൻ വേണ്ടി ദേശമംഗലം മനയിൽ വിജയൻ തമ്പുരാൻ പ്രസിഡന്റും ശ്രീ ഇലഞ്ഞിക്കൽ ചെറിയാൻ സെക്രെട്ടറിയുമായിട്ടുള്ള 21 അംഗ കമ്മിറ്റ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് മേൽ നോട്ടം വഹിച്ചു.അന്നത്തെ ഹെഡ് മാസ്റ്റർ പ്രസന്നൻ മാസ്റ്ററുടെയും അതുപോലെ ശ്രീ .ശ്രീധരൻ മാസ്റ്ററുടേയും സേവനങ്ങളെ പെടയന്താൾ നിവാസികൾ നന്ദിയോടെ സ്മരിക്കുകയാണ്.ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം നാട്ടുകാരും സജീവമായി പങ്കെടുത്തിട്ടുണ്ട്.ഇന്നും ഇതെല്ലം പഴയ തലമുറകളുടെ ഓർമ്മയിൽ സൂക്ഷിക്കുന്ന നിറക്കൂട്ടുള്ള സംഭവങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48522
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ