അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ് (മൂലരൂപം കാണുക)
15:36, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 59: | വരി 59: | ||
}} | }} | ||
എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി . | എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി . | ||
ചരിത്രം | |||
പണ്ട് കലകൾക്ക് പരിശീലനം നൽകി അരങ്ങേറ്റം കുറിച്ചത് ഈ പറമ്പിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് അരങ്ങേറ്റു പറമ്പ് എന്ന പേര് വന്നത്.നാണു പാഞ്ചാലി,യശോദ, വാസു, ഭാനുമതി, ലക്ഷ്മി, നാരായണി, കുഞ്ചു, രാമൻ, തുടങ്ങിയ മുൻകാല അധ്യപകർ വളർത്തിയെടുത്ത ഈ സ്ഥാപനത്തിൽ കെ.പി ഉഷാകിരണിന്റെ നേതൃത്വത്തിൽ രാധാമണി, ശ്രീരഞ്ജിനി, പുഷ്പലത,എന്നീ അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്. | നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്. |