"എസ്. യു. പി. എസ്. കൊഴുക്കുള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM22453 (സംവാദം | സംഭാവനകൾ)
No edit summary
HM22453 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

[[പ്രമാണം:WhatsApp Image 2022-01-20 at 2.43.00 PM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം|399x399ബിന്ദു]]
* '''കേരളപ്പിറവിദിനാഘോഷം'''
* '''കേരളപ്പിറവിദിനാഘോഷം'''

വരി 24: വരി 22:
* '''ക്രിസ്തുമസ് ആഘോഷം'''
* '''ക്രിസ്തുമസ് ആഘോഷം'''

ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.[[പ്രമാണം:WhatsApp Image 2022-01-20 at 2.43.00 PM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം|399x399ബിന്ദു]]