"വർഗ്ഗം:സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കുട്ടികളിൽ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മതേ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Social club 2.jpeg|ലഘുചിത്രം]] | |||
കുട്ടികളിൽ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മതേതര വിചാരങ്ങൾ ഉയർത്താൻ സാമൂഹിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട് . ജനസംഖ്യ ദിനം - ക്വിസ് നടത്തുന്നു. കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആചരിക്കൽ, അഭിമുഖം നടത്തൽ, ആഗസ്റ്റ് 15 - സ്വാതന്ത്ര്യ സമര ചരിത്രം എക്സിബിഷൻ നടത്തിയിരുന്നു . വൻതോതിലുള്ള ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. കേരളപ്പിറവി- ഭൂപടരചന, ക്വിസ് മത്സരം , ചരിത്രം കണ്ടെത്തൽ. കേരള നവോത്ഥാനം പ്രോജക്റ്റ് നടത്തിയത് ബി ആർ സി തലത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു. | കുട്ടികളിൽ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മതേതര വിചാരങ്ങൾ ഉയർത്താൻ സാമൂഹിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട് . ജനസംഖ്യ ദിനം - ക്വിസ് നടത്തുന്നു. കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആചരിക്കൽ, അഭിമുഖം നടത്തൽ, ആഗസ്റ്റ് 15 - സ്വാതന്ത്ര്യ സമര ചരിത്രം എക്സിബിഷൻ നടത്തിയിരുന്നു . വൻതോതിലുള്ള ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. കേരളപ്പിറവി- ഭൂപടരചന, ക്വിസ് മത്സരം , ചരിത്രം കണ്ടെത്തൽ. കേരള നവോത്ഥാനം പ്രോജക്റ്റ് നടത്തിയത് ബി ആർ സി തലത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു. | ||