"കൂരാറ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
കൂരാറ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 125 വർഷങ്ങൾക്ക് മുൻപ് നേതൃത്വം നൽകിയത് വലിയപറമ്പത് കിനാത്തി തറവാട്ടുകാരായിരുന്നു.ശ്രീ വലിയപറമ്പത്ത് ചാത്തു ഗുരുക്കൾ 1891 ൽ സ്ഥാപിച്ചതാണ് കൂരാറ എൽ പി സ്കൂൾ.നമ്മുടെ സ്കൂൾ 1896 ൽ അഞ്ചാം തരാം വരെയുള്ള എൽ പി സ്കൂൾ ആയി ഉയർന്നു എന്നും സ്കൂൾ രേഖകളിൽ കാണുന്നു.നൂറ്റിമുപ്പതോളം വർഷമായി കൂരാറയുടെ വെളിച്ചമായി നിലകൊണ്ടുപോകുന്ന ഈ സ്ഥാപനത്തിന്റെ രേഖപ്പെടുത്തിയ ചരിത്രം ലഭ്യമല്ല.
 
എന്നാലും കൂരാറയുടെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ഇത് തന്നെയാണ് എന്നതിൽ യാതൊരു തർക്കവും ഇല്ല.ചാത്തുഗുരുക്കളുടെ മരണശേഷം അദ്ദേഹത്തിന്റെ മാതൃസഹോദരി പുത്രനായ ശ്രീ കിനാത്തി കുഞ്ഞിരാമനായിരുന്നു മാനേജർ . തുടർന്ന് ചാത്തുഗുരുക്കളുടെ അനന്തിരവനായ ശ്രീ അനന്തൻ ഗുരുക്കൾ മാനേജരായി.നൂറ്റിമുപ്പതുവര്ഷം പഴക്കമുള്ള കൂരാറ എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വി കെ രാമചന്ദ്രൻ ആണ്.അദ്ദേഹത്തിന്റെ അച്ഛനായ ശ്രീ കിനാത്തി കുഞ്ഞിരാമൻ(വക്കീൽ ഗുമസ്തനായിരുന്നു ) മാനേജർ ആയിരുന്ന കാലത്താണ് സ്കൂൾ കെട്ടിടം നിർമിച്ചത് എന്നാണു പറയപ്പെടുന്നത്.പണ്ട് കട്ടകൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ സ്ഥാപനം ആയിരുന്നു.കുഞ്ഞിരാമൻ ഗുമസ്തൻ അദ്ദേഹത്തിന്റെ കാലശേഷം ഇളയമകൻ വി കെ രാമചന്ദ്രന് മാനേജ്‌മന്റ് ഒസ്യത്തായി നൽകുകയായിരുന്നു.{{PSchoolFrame/Pages}}

15:23, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

കൂരാറ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 125 വർഷങ്ങൾക്ക് മുൻപ് നേതൃത്വം നൽകിയത് വലിയപറമ്പത് കിനാത്തി തറവാട്ടുകാരായിരുന്നു.ശ്രീ വലിയപറമ്പത്ത് ചാത്തു ഗുരുക്കൾ 1891 ൽ സ്ഥാപിച്ചതാണ് കൂരാറ എൽ പി സ്കൂൾ.നമ്മുടെ സ്കൂൾ 1896 ൽ അഞ്ചാം തരാം വരെയുള്ള എൽ പി സ്കൂൾ ആയി ഉയർന്നു എന്നും സ്കൂൾ രേഖകളിൽ കാണുന്നു.നൂറ്റിമുപ്പതോളം വർഷമായി കൂരാറയുടെ വെളിച്ചമായി നിലകൊണ്ടുപോകുന്ന ഈ സ്ഥാപനത്തിന്റെ രേഖപ്പെടുത്തിയ ചരിത്രം ലഭ്യമല്ല.

എന്നാലും കൂരാറയുടെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ഇത് തന്നെയാണ് എന്നതിൽ യാതൊരു തർക്കവും ഇല്ല.ചാത്തുഗുരുക്കളുടെ മരണശേഷം അദ്ദേഹത്തിന്റെ മാതൃസഹോദരി പുത്രനായ ശ്രീ കിനാത്തി കുഞ്ഞിരാമനായിരുന്നു മാനേജർ . തുടർന്ന് ചാത്തുഗുരുക്കളുടെ അനന്തിരവനായ ശ്രീ അനന്തൻ ഗുരുക്കൾ മാനേജരായി.നൂറ്റിമുപ്പതുവര്ഷം പഴക്കമുള്ള കൂരാറ എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വി കെ രാമചന്ദ്രൻ ആണ്.അദ്ദേഹത്തിന്റെ അച്ഛനായ ശ്രീ കിനാത്തി കുഞ്ഞിരാമൻ(വക്കീൽ ഗുമസ്തനായിരുന്നു ) മാനേജർ ആയിരുന്ന കാലത്താണ് സ്കൂൾ കെട്ടിടം നിർമിച്ചത് എന്നാണു പറയപ്പെടുന്നത്.പണ്ട് കട്ടകൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ സ്ഥാപനം ആയിരുന്നു.കുഞ്ഞിരാമൻ ഗുമസ്തൻ അദ്ദേഹത്തിന്റെ കാലശേഷം ഇളയമകൻ വി കെ രാമചന്ദ്രന് മാനേജ്‌മന്റ് ഒസ്യത്തായി നൽകുകയായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=കൂരാറ_എൽ_പി_എസ്/ചരിത്രം&oldid=1351058" എന്ന താളിൽനിന്ന് ശേഖരിച്ചത്