"എ.യു.പി.എസ്.എഴുവന്തല നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്താൽ കായികമായും, ശാസ്‌ത്രീയമായും, അധ്യയനപരമായും, പല പല നേട്ടങ്ങൾ കൈവരിച്ച് ഷൊർണുർ സബ്‌ജില്ലയിലെ മികച്ച വിദ്യാലയമായി മാറി. ക്രാഫ്റ്റ്, ഡ്രിൽ, ഹിന്ദി, സംസ്‌കൃതം, ഉർദു, അറബിക് എന്നീ തസ്തികകളും ഉണ്ടായി. സ്‌തുത്യർഹമായ മാനേജർ, അധ്യാപകർ, പി ടി എ എന്നിവരുടെ കൂട്ടായ്മ സ്‌കൂളിന്റെ സുവർണ്ണകാലം തന്നെയായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി സ്‌കൂളിന്റെ യശസ്സ് ഉയർത്താനുള്ള ഭാഗ്യം ഉണ്ടായത് പ്രതാപൻ മാസ്റ്റർക്ക് ആണ്. | മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്താൽ കായികമായും, ശാസ്‌ത്രീയമായും, അധ്യയനപരമായും, പല പല നേട്ടങ്ങൾ കൈവരിച്ച് ഷൊർണുർ സബ്‌ജില്ലയിലെ മികച്ച വിദ്യാലയമായി മാറി. ക്രാഫ്റ്റ്, ഡ്രിൽ, ഹിന്ദി, സംസ്‌കൃതം, ഉർദു, അറബിക് എന്നീ തസ്തികകളും ഉണ്ടായി. സ്‌തുത്യർഹമായ മാനേജർ, അധ്യാപകർ, പി ടി എ എന്നിവരുടെ കൂട്ടായ്മ സ്‌കൂളിന്റെ സുവർണ്ണകാലം തന്നെയായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി സ്‌കൂളിന്റെ യശസ്സ് ഉയർത്താനുള്ള ഭാഗ്യം ഉണ്ടായത് പ്രതാപൻ മാസ്റ്റർക്ക് ആണ്. | ||
രാമചന്ദ്രൻ മാസ്റ്റർ പിരിഞ്ഞ ശേഷം ആദ്യമായി വനിതകൾ പ്രധാനാധ്യപകർ ആവാൻ തുടങ്ങി. ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപികയായത് മാലതി ടീച്ചറാണ്. | രാമചന്ദ്രൻ മാസ്റ്റർ പിരിഞ്ഞ ശേഷം ആദ്യമായി വനിതകൾ പ്രധാനാധ്യപകർ ആവാൻ തുടങ്ങി. ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപികയായത് മാലതി ടീച്ചറാണ്. | ||