"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43244 (സംവാദം | സംഭാവനകൾ)
43244 (സംവാദം | സംഭാവനകൾ)
വരി 74: വരി 74:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:43244 14.jpeg|ലഘുചിത്രം]]
[[പ്രമാണം:43244 14.jpeg|ലഘുചിത്രം]]
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളി‍ൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച ഒരുകോടി പദ്ധതിയുടെ ഭാഗമായി പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്.
* ചുറ്റുമതിൽ
* കളിസ്ഥലം
* നവീകരിച്ച ക്ലാസ് മുറികൾ
* പ്രീ - പ്രൈമറി
* സ്കൂൾ ബസ്
* ജൈവവൈവിധ്യ പാർക്ക്
* ഓഫീസ്
* സ്റ്റാഫ് റൂം
* ശാസ്ത്ര – സാമൂഹ്യശാസ്ത്ര – ഗണിത ലാബുകൾ
* കംപ്യൂട്ടർ ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* അടുക്കള
* ഫിൽട്ടർ ചെയ്ത കുടിവെള്ളം
* മാലിന്യ സംസ്കരണം
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലെറ്റ്
[[ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]]<gallery>
[[ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]]<gallery>
</gallery>
</gallery>
"https://schoolwiki.in/ഗവ._യു_പി_എസ്_കരുമം" എന്ന താളിൽനിന്ന് ശേഖരിച്ചത്