"എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19440-logo2.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
14:43, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര | |
|---|---|
| വിലാസം | |
ചേലേമ്പ്ര പുല്ലിപ്പറമ്പ് പി.ഒ. , 673634 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഇമെയിൽ | headmastersvaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19440 (സമേതം) |
| യുഡൈസ് കോഡ് | 32051200410 |
| വിക്കിഡാറ്റ | Q64567842 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചേലേമ്പ്ര, |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 203 |
| പെൺകുട്ടികൾ | 228 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഷമീം കെ. പി |
| പി.ടി.എ. പ്രസിഡണ്ട് | റഫീഖ്.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജിത ഷിബു |
| അവസാനം തിരുത്തിയത് | |
| 20-01-2022 | Svaups |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചേലേമ്പ്ര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്ചേലേമ്പ്ര എസ് .വി .എ .യു. പി.സ്കൂൾ പുല്ലിപ്പറമ്പ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചേലമ്പ്ര സുബ്രഹ്മണ്യ വിലാസം എ യു പി സ്കൂൾ പുല്ലിപ്പറമ്പ്
ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുഅതിർത്തി പ്രദേശമാണ് പുല്ലിപ്പറമ്പ്. ഇതിൻ്റെ പടിഞ്ഞാറെഅതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു. 1934- 35 കാലഘട്ടം ഈ പ്രദേശമത്രെയും വൻമരങ്ങളും കണ്ടൽകാടുകളും നിറഞ്ഞുനിന്ന്വന്യജീവികൾ വിഹിച്ചിരുന്ന വനപ്രദേശമായിരുന്നു. അക്കാലങ്ങളിൽ ഇവിടങ്ങളിൽ അജ്ഞാത ജീവികളെയും അപൂർവമായി പുലിയും കണ്ടിരുന്നതായി പൂർവ്വികർ പറയുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന്പുല്ലിപ്പറമ്പ് എന്ന പേര് വന്നതും പിന്നീട് പുല്ലിപ്പറമ്പായി മാറിയതും.ഇവിടെയുണ്ടായിരുന്ന മനുഷ്യർ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട വരുംഎന്നാൽ വളരെ ഐക്യത്തോടെ പരസ്പര സഹായ സഹകരണത്തോടെയും ജീവിച്ചിരുന്നവരായിരുന്നു . ജാതി വ്യവസ്ഥ വളരെ ശക്തമായിനിലനിന്നിരുന്ന ഒരു കാലമായിരുന്നു അന്ന്. ജനങ്ങൾ ദരിദ്രനും ഉടുതുണിക്ക്മറുതുണിയില്ലാതെ പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന വരുമായിരുന്നു. ചിലർതോണി ഉപയോഗിച്ച് പുഴയിൽ നിന്നും മത്സ്യം പിടിച്ചുകൊണ്ടുവന്ന് വിറ്റ്ഉപജീവനം കഴിക്കുന്ന വരായിരുന്നു. അറിവുനേടാൻ ആഗ്രഹിച്ചവൻ്റെ ചെവിയിൽ ഈയ്യം ഉരുക്കിയൊഴിക്കുന്ന കാലഘട്ടത്തിൽ അറിവ് നേടണം എന്ന് ജനം എങ്ങനെ ചിന്തിക്കും .എന്നാൽ പുരോഗമനം വേണമെന്ന് ചിന്തിക്കുന്ന ആഗ്രഹിക്കുന്ന ആരെങ്കിലും ആ നാട്ടിലും ഉണ്ടാവും. ദാരിദ്ര്യത്തിൽ പെട്ടുഴലുന്ന ഗ്രാമീണ ജനതയെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ പുല്ലിപ്പറമ്പിലും ഒരാളെത്തി. കുഞ്ഞിരാമൻ മാസ്റ്റർ. മലയംകുന്നത്ത് ഇപ്പോഴത്തെ നാരായണൻ നായർ മെമ്മോറിയൽ ഹൈസ്കൂൾ അടുത്തായി നാടകശ്ശേരി എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടം തുടങ്ങിയാണ് വിവര വിപ്ലവത്തിന് തുടക്കം കുറിച്ചത്. തീർത്തും വിദ്യാഭ്യാസമില്ലാത്ത പ്രദേശത്ത് അതൊരു വിവര വിപ്ലവം തന്നെയായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമേ ആദ്യ കാലങ്ങളിൽ എത്തിയിരുന്നതെങ്കിലും എത്തിയവർക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നിർബന്ധിച്ചു. തുടക്കത്തിൽ സംസ്കൃതം അക്ഷരങ്ങൾ പൂഴിയിൽ വിരൽകൊണ്ടു പിന്നീട് എഴുത്താണികൊണ്ടും എഴുതി ക്കുകയായിരുന്നു. ക്രമേണ കുട്ടികൾ കൂടുതലായിഎത്താൻ തുടങ്ങി കൃഷ്ണവിലാസം ഹിന്ദു സ്കൂൾ എന്നായിരുന്നു അതിന്പേര് നൽകിയത്.കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
കുട്ടികൾസൗകര്യങ്ങൾ ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂൾ സ്ഥാപിത കാലത്തെ അധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19440
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ