ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14502 (സംവാദം | സംഭാവനകൾ)
No edit summary
14502 (സംവാദം | സംഭാവനകൾ)
No edit summary
വരി 102: വരി 102:


== ചിത്രശാല ==
== ചിത്രശാല ==
<gallery>
പ്രമാണം:Glpkola.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.75899,75.63740| width=800px | zoom=12 }}<!--visbot  verified-chils->-->
{{#multimaps: 11.75899,75.63740| width=800px | zoom=12 }}<!--visbot  verified-chils->-->

14:37, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കൊളവല്ലൂർ
വിലാസം
കൊളവല്ലൂർ

തൂവക്കുന്ന് പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ0490 2466888
ഇമെയിൽgovtlpkolavallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14502 (സമേതം)
യുഡൈസ് കോഡ്32020600702
വിക്കിഡാറ്റQ64457767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ. വി. വി
പി.ടി.എ. പ്രസിഡണ്ട്മമ്മി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല. യു
അവസാനം തിരുത്തിയത്
20-01-202214502


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തൂവക്കുന്ന് ഗ്രാമത്തിലുള്ള ഗവൺമെന്റ് വിദ്യാലയമാണ് ഗവഃ എൽ .പി .സ്കൂൾ കൊളവല്ലൂർ .

ചരിത്രം

ഗവ : എൽ . പി സ്‌കൂൾ കൊളവല്ലൂർ  :-

          കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ ,കൊളവല്ലൂർ. കൂടുതൽ വായിക്കുക >>>>>>

ഭൗതികസൗകര്യങ്ങൾ

* വാടക കെട്ടിടം -രണ്ടു നില കോൺഗ്രീറ്റ് .
  • ക്ലാസ് മുറികൾ - 20 *20 - 4 എണ്ണം (3 എണ്ണം ടൈൽസ് പാകിയത് ).
  • പ്രീ പ്രൈമറി - 20 *20 - ഒന്ന് (സിമെൻറ് ).
  • ഓഫീസ് - 20 *20 -ഒന്ന് (സിമെൻറ് ).
  • സ്കൂൾ കോംബൗണ്ടിൽ കിണർ ,മോട്ടോർ ,കുടിവെള്ള സംവിധാനം.
  • ഉച്ചഭാഷിണി ,പ്രൊജക്ടർ ,ലാപ്ടോപ്പ് ,വൈറ്റ് ബോർഡ് ,ലൈബ്രെറി .
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടുവീതം ടോയ്‍ലെറ്റുകൾ.
  • സ്മാർട്ട് ക്ലാസ്സ്‌റൂം .
  • ഉദ്യാനം .

പാഠ്യേതര പ്രവർത്തനങ്ങൾ

                            ഓൺലൈൻ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട് .ജൂൺ 1 പ്രവേശനോത്സവം ഓൺലൈനായി ആഘോഷിച്ചതിനുശേഷം എല്ലാ ദിനാചരണങ്ങളും അവയുടെ പ്രാധാന്യത്തിനനുസരിച്ച്‌ വിവിധ പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയിട്ടുണ്ട് .
                         പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു തോട്ടം ,വീട്ടിലൊരു മരം പദ്ധതി ,സ്കൂൾ ഉദ്യാനം ,ശുചിത്യ സന്ദേശം ഉയർത്തിപ്പിടിച്ചു ഓൺലൈൻ ശുചിത്വോപകരണ നിർമ്മാണ ശില്പശാല ,ക്വിസുകൾ ,ഓൺലൈൻ കലോത്സവം തുടങ്ങിയവ അവയിൽ ചിലതാണ് .

മാനേജ്‌മെന്റ്

 സർക്കാർ വിദ്യാലയം (വാടക കെട്ടിടം ).

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps: 11.75899,75.63740| width=800px | zoom=12 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊളവല്ലൂർ&oldid=1350130" എന്ന താളിൽനിന്ന് ശേഖരിച്ചത്