"ഇടുമ്പ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്വാതന്ത്ര്യ സമരസേനാനിയും നിസ്വാർത്ഥ സേവകനുമായ കെ. ടി. മാഷ് എന്ന് പരക്കെ  അറിയപ്പെടുന്ന കെ. ടി. ഗോപാലൻ മാസ്റ്റർ ആയിരുന്നു അതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രേരക ശക്തി. രാവെഴുത്തു അഥവാ രാത്രികാലങ്ങളിൽ മുതിർന്ന വിദ്യാഹീനരെ അക്ഷരാഭ്യാസം ശീലിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ക്രമേണ കുട്ടികളിലേക്കും എഴുത്തിനോടും വായനയോടുമുള്ള താല്പര്യം പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1952 ആയതോടെ ഇടുമ്പയിൽ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ 1മുതൽ 5വരെ ക്ലാസ്സുകളിലായിരുന്നു പ്രവർത്തിച്ചത്.സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന ഗ്രാമം ഇന്ന് എല്ലാ മേഖലകളിലും മുന്നിലായിട്ടുണ്ട്. പ്രീ ker കെട്ടിടം പൊളിച്ചുമാറ്റി 4ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 2010വർഷത്തോടെ പഠനമാരംഭിച്ചു.

14:32, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യ സമരസേനാനിയും നിസ്വാർത്ഥ സേവകനുമായ കെ. ടി. മാഷ് എന്ന് പരക്കെ അറിയപ്പെടുന്ന കെ. ടി. ഗോപാലൻ മാസ്റ്റർ ആയിരുന്നു അതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രേരക ശക്തി. രാവെഴുത്തു അഥവാ രാത്രികാലങ്ങളിൽ മുതിർന്ന വിദ്യാഹീനരെ അക്ഷരാഭ്യാസം ശീലിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ക്രമേണ കുട്ടികളിലേക്കും എഴുത്തിനോടും വായനയോടുമുള്ള താല്പര്യം പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1952 ആയതോടെ ഇടുമ്പയിൽ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ 1മുതൽ 5വരെ ക്ലാസ്സുകളിലായിരുന്നു പ്രവർത്തിച്ചത്.സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന ഗ്രാമം ഇന്ന് എല്ലാ മേഖലകളിലും മുന്നിലായിട്ടുണ്ട്. പ്രീ ker കെട്ടിടം പൊളിച്ചുമാറ്റി 4ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 2010വർഷത്തോടെ പഠനമാരംഭിച്ചു.

"https://schoolwiki.in/index.php?title=ഇടുമ്പ_എൽ_പി_എസ്/ചരിത്രം&oldid=1350039" എന്ന താളിൽനിന്ന് ശേഖരിച്ചത്