"ഇടുമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''''<u>കണ്ണൂർ</u>'' ജില്ലയിലെ ''<u>തലശ്ശേരി</u>'' വിദ്യാഭ്യാസ ജില്ലയിൽ ''<u>കുത്തുപറമ്പ</u>'' ഉപജില്ലയിലെ <u>''ഇടുമ്പ''</u> എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.''' | '''''<u>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ]</u>'' ജില്ലയിലെ ''<u>തലശ്ശേരി</u>'' വിദ്യാഭ്യാസ ജില്ലയിൽ ''<u>കുത്തുപറമ്പ</u>'' ഉപജില്ലയിലെ <u>''ഇടുമ്പ''</u> എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.''' | ||
== ചരിത്രം == | == ചരിത്രം == |
14:05, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുമ്പ എൽ പി എസ് | |
---|---|
വിലാസം | |
ഇടുമ്പ ഇടുമ്പ എൽ പി സ്കൂൾ ഇടുമ്പ. (പി ഒ )ചിറ്റാരിപ്പറമ്പ , കണ്ണൂർ ചിറ്റാരിപ്പറമ്പ പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04902401022 |
ഇമെയിൽ | hmedumbalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14634 (സമേതം) |
യുഡൈസ് കോഡ് | 32020700902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കുത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കുത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റാരിപ്പറമ്പ |
വാർഡ് | 3 - ഇടുമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മാവതി പി |
പി.ടി.എ. പ്രസിഡണ്ട് | അജേഷ്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജഷ്ന കെ |
അവസാനം തിരുത്തിയത് | |
20-01-2022 | 14634 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ ഇടുമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. ഇടുമ്പ, കൊയ്യാറ്റിൽ, വട്ടോളിയുടെ ചെറിയ പ്രദേശം ഇവയാണ് ഈ സ്കൂളിന്റെ ഫീഡിങ് ഏറിയ. ഈ വിദ്യാലയത്തിന്റെ 3കിലോമീറ്റർ ചുറ്റളവിലായി തൊടീക്കളം ഗവണ്മെന്റ് എൽ. പി സ്കൂൾ, പനമ്പറ്റ ന്യൂ യു. പി സ്കൂൾ, തോലമ്പ്ര യു. പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇടുമ്പ. ഇവിടെ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയുന്നത് 1949-50 കാലഘട്ടത്തിലാണ്. സ്വാതന്ത്ര്യ സമരസേനാനിയും നിസ്വാർത്ഥ സേവകനുമായ കെ. ടി. മാഷ് എന്ന് പരക്കെ അറിയപ്പെടുന്ന കെ. ടി. ഗോപാലൻ മാസ്റ്റർ ആയിരുന്നു അതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രേരക ശക്തി. രാവെഴുത്തു അഥവാ രാത്രികാലങ്ങളിൽ മുതിർന്ന വിദ്യാഹീനരെ അക്ഷരാഭ്യാസം ശീലിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ക്രമേണ കുട്ടികളിലേക്കും എഴുത്തിനോടും വായനയോടുമുള്ള താല്പര്യം പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1952 ആയതോടെ ഇടുമ്പയിൽ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ 1മുതൽ 5വരെ ക്ലാസ്സുകളിലായിരുന്നു പ്രവർത്തിച്ചത്.സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന ഗ്രാമം ഇന്ന് എല്ലാ മേഖലകളിലും മുന്നിലായിട്ടുണ്ട്. പ്രീ ker കെട്ടിടം പൊളിച്ചുമാറ്റി 4ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 2010വർഷത്തോടെ പഠനമാരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- [ [ { {PAGENAME} } / നേർക്കാഴ്ച | നേർക്കാഴ്ച ] ]
- നേർക്കാഴ്ച
[
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14634
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ