"ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (' സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, സെമിനാറുകൾ സംഘടിപ്പിക്കാൻ എന്നീ പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ കൂടുതൽ സാന്നിധ്യങ്ങൾ പ്രവർത്തനങ്ങളിൽ ഉണ്ടാകാറുണ്ട്. സമീപത്തുള്ള കുളങ്ങളും തോടുകളും എല്ലാം സന്ദർശിച്ച് പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്കൂളിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കി ജില്ലയിലെ ആദ്യ ഹരിതവിദ്യാലയം ആയി. കൃഷിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ചും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി സമീപപ്രദേശങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു. കുട്ടികൾ സ്കൂളും പരിസരവും ഇടയ്ക്ക് വൃത്തിയാക്കുകയും ചെയ്യാറുണ്ട്. നല്ലൊരു ജൈവ പാർക്കും ഒരു ഔഷധസസ്യ തോട്ട പരിപാലിച്ചു കൊണ്ട് വളരെ ഭംഗിയായി ഇവരുടെ പ്രവർത്തനങ്ങൾ നടത്തുന്നു | പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, സെമിനാറുകൾ സംഘടിപ്പിക്കാൻ എന്നീ പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ കൂടുതൽ സാന്നിധ്യങ്ങൾ പ്രവർത്തനങ്ങളിൽ ഉണ്ടാകാറുണ്ട്. സമീപത്തുള്ള കുളങ്ങളും തോടുകളും എല്ലാം സന്ദർശിച്ച് പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്കൂളിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കി ജില്ലയിലെ ആദ്യ ഹരിതവിദ്യാലയം ആയി. കൃഷിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ചും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി സമീപപ്രദേശങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു. കുട്ടികൾ സ്കൂളും പരിസരവും ഇടയ്ക്ക് വൃത്തിയാക്കുകയും ചെയ്യാറുണ്ട്. നല്ലൊരു ജൈവ പാർക്കും ഒരു ഔഷധസസ്യ തോട്ട പരിപാലിച്ചു കൊണ്ട് വളരെ ഭംഗിയായി ഇവരുടെ പ്രവർത്തനങ്ങൾ നടത്തുന്നു |
13:21, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, സെമിനാറുകൾ സംഘടിപ്പിക്കാൻ എന്നീ പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ കൂടുതൽ സാന്നിധ്യങ്ങൾ പ്രവർത്തനങ്ങളിൽ ഉണ്ടാകാറുണ്ട്. സമീപത്തുള്ള കുളങ്ങളും തോടുകളും എല്ലാം സന്ദർശിച്ച് പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്കൂളിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കി ജില്ലയിലെ ആദ്യ ഹരിതവിദ്യാലയം ആയി. കൃഷിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ചും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി സമീപപ്രദേശങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു. കുട്ടികൾ സ്കൂളും പരിസരവും ഇടയ്ക്ക് വൃത്തിയാക്കുകയും ചെയ്യാറുണ്ട്. നല്ലൊരു ജൈവ പാർക്കും ഒരു ഔഷധസസ്യ തോട്ട പരിപാലിച്ചു കൊണ്ട് വളരെ ഭംഗിയായി ഇവരുടെ പ്രവർത്തനങ്ങൾ നടത്തുന്നു