"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48052 (സംവാദം | സംഭാവനകൾ)
48052 (സംവാദം | സംഭാവനകൾ)
(ചെ.) Vimukti Club added
വരി 27: വരി 27:
പ്രമാണം:48052 arab 13.jpeg
പ്രമാണം:48052 arab 13.jpeg
</gallery>
</gallery>
== ലഹരി വിരുദ്ധ ക്ലബ്ബ് /വിമുക്തി ക്ലബ്ബ് ==
വിദ്യാർത്ഥികളിൽ ലഹരിക്ക് എതിരെയുള്ള ബോധവൽക്കർണത്തിന്റെ ഭാഗമായി സ്കൂളിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ് . ഈ വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബ് എക്സൈസ് ഓഫീസർ ഗണേഷ് ഉദ്ഘാടനം ചെയ്തൂ. ഹെഡ് മിസ്ട്രസ് എ.എം ജാലി  , ക്ലബ്ബ് കൺവീനർ ദീപ്തി എന്നിവർ സംസാരിച്ചു. ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തുകയുണ്ടായി. ഓണത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരവും ന്യൂയർ, ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ഋഷിക പാർവ്വതി, അനീൻ ഡാനിഷ് എന്നിവരുടെ ഗ്രീറ്റിങ്ങ് കാർഡുകൾ മികച്ചതായി തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ കീഴിൽ ടെലി ഫിലിം മത്സരം നടന്നുകൊണ്ടിരിക്കയാണ്.
'''ലീഡർ : ഋഷിക പാർവ്വതി'''
'''അസി .ലീഡർ . ഉമൈർ ഉമർ'''
'''കൺവീനർ : ദീപ്തി'''