"ജി.എൽ.പി.എസ് പുത്തുർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}കൈവേലിക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂൾ.  കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെ കൈവേലിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നൂറിലധികം വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത് .കൈവേലിക്കൽ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുത്തൂർ ഗവ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് നൂറിൽ പരം വര്ഷം കഴിഞ്ഞു .ഇവിടെ നിന്ന് പഠിച്ചു  പോയ പഴമക്കാരുടെ അറിവിൽ  നിന്നു മാത്രമേ ഈ വിദ്യാലയത്തിന്റെ പഴക്കം കണക്കാക്കാൻ കഴിയുന്നുള്ളു സ്ഥാപിതമായ വർഷത്തെ കുറിച്ചറിയാൻ യാതൊരു രേഖയും ഇന്ന് ഇവിടെ ലഭ്യമല്ല .വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ വളരെ പരിമിതമാണ് റോഡരികിലുള്ള വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്‌ .പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ പുതിയ സ്ഥലം കണ്ടെത്താൻ ശ്രമം നടന്നു കൊണ്ടിരിക്കുന്നു ഈ പ്രദേശത്തെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന സ്കൂളാണിത് .മുൻ കാലങ്ങളിൽ 5)0തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ5)0 തരം ഒഴിവാക്കപ്പെട്ടു .  .പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ ഇപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട് .ഇനിയും വിദ്യാർത്ഥികളുടെ എണ്ണം കുടി വരുമെന്ന് പ്രതീക്ഷിക്കുന്നു

13:04, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൈവേലിക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂൾ. കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെ കൈവേലിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നൂറിലധികം വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത് .കൈവേലിക്കൽ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുത്തൂർ ഗവ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് നൂറിൽ പരം വര്ഷം കഴിഞ്ഞു .ഇവിടെ നിന്ന് പഠിച്ചു പോയ പഴമക്കാരുടെ അറിവിൽ നിന്നു മാത്രമേ ഈ വിദ്യാലയത്തിന്റെ പഴക്കം കണക്കാക്കാൻ കഴിയുന്നുള്ളു സ്ഥാപിതമായ വർഷത്തെ കുറിച്ചറിയാൻ യാതൊരു രേഖയും ഇന്ന് ഇവിടെ ലഭ്യമല്ല .വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ വളരെ പരിമിതമാണ് റോഡരികിലുള്ള വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്‌ .പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ പുതിയ സ്ഥലം കണ്ടെത്താൻ ശ്രമം നടന്നു കൊണ്ടിരിക്കുന്നു ഈ പ്രദേശത്തെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന സ്കൂളാണിത് .മുൻ കാലങ്ങളിൽ 5)0തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ5)0 തരം ഒഴിവാക്കപ്പെട്ടു . .പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ ഇപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട് .ഇനിയും വിദ്യാർത്ഥികളുടെ എണ്ണം കുടി വരുമെന്ന് പ്രതീക്ഷിക്കുന്നു