ഉള്ളടക്കത്തിലേക്ക് പോവുക

"ഗുരുദേവസ്മാരക യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14553 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
14553 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക്‌ അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട്‌ പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്‌.
നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക്‌ അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു.... കൂടുതൽ വായിക്കുക>>>>>
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ നാമധേയത്തിലാണു ഈ വിദ്യാലയം സ്ഥാപിതമായത്‌. 1939ൽ 59 കുട്ടികളുള്ള എൽ പി സ്കൂളായി ആരംഭിച്ച്‌ 1969ൽ യു പി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ കെ പി മന്ദൻ എന്നവരാണു ഈ വിദ്യാലയം സ്ഥാപിച്ചത്‌. ശ്രീ കളത്തിൽ കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ .  
 
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നിസ്തുലമായ പങ്കു വഹിച്ചുവരുന്നു. ഉപജില്ലാ- ജില്ലാ-  സംസ്ഥാന മേഖലകളിൽ വിജയം നേടിയവർ നിരവധിയാണു. മുൻമന്ത്രി ശ്രീ കെ പി മോഹനന്റെ പ്രാദേശിക വികസനനിധിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച്‌ സജ്ജീകരിച്ച സ്മാർട്‌ ക്ലാസ്സ്‌ റൂം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണു. 277 കുട്ടികളുള്ള ഈ സ്ഥാപനത്തിൽ ഒരു നോൺ ടീച്ചിംഗ്‌ സ്റ്റാഫ്‌ അടക്കം 13 പേർ സേവനമനുഷ്‌ഠിക്കുന്നു. ശ്രീ പി സജീവൻ മാസ്റ്ററാണു ഇപ്പോഴത്തെ പ്രധാനാധ്യാപകൻ.
 
 
ഭൗതികസൗകര്യങ്ങൾ
 


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:ഇത്‌ അഭിമാന നിമിഷം.JPG|thumb|കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:ഇത്‌ അഭിമാന നിമിഷം.JPG|thumb|കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...]]

12:54, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽപെട്ട

രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം ആണ് ഗുരുദേവ സ്മാരകം യു പി സ്കൂൾ

ഗുരുദേവസ്മാരക യു.പി.എസ്
വിലാസം
ചെണ്ടയാട്

ചെണ്ടയാട് പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0490 2317517
ഇമെയിൽgdsupchendayad@gmail.com
കോഡുകൾ
സ്കൂൾ കോഡ്14553 (സമേതം)
യുഡൈസ് കോഡ്32020600913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ232
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ.പി.
പി.ടി.എ. പ്രസിഡണ്ട്ബാബു.എം.
എം.പി.ടി.എ. പ്രസിഡണ്ട്രജില.
അവസാനം തിരുത്തിയത്
20-01-202214553


പ്രോജക്ടുകൾ






ചരിത്രം

നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക്‌ അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു.... കൂടുതൽ വായിക്കുക>>>>>


ഭൗതികസൗകര്യങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==

കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7915227,75.6028679| zoom=12 }}

"https://schoolwiki.in/index.php?title=ഗുരുദേവസ്മാരക_യു.പി.എസ്&oldid=1348622" എന്ന താളിൽനിന്ന് ശേഖരിച്ചത്