"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37215 (സംവാദം | സംഭാവനകൾ)
37215 (സംവാദം | സംഭാവനകൾ)
വരി 141: വരി 141:
   =
   =

  ഇടക്കാലത്ത് തീരെ കുട്ടികൾ  ഇല്ലാതിരുന്ന സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്.  സ്കൂളിൻ്റെ സാഹചര്യങ്ങൾ വളരെ  പരിതാപകരമായ സാഹചര്യത്തിൽ ഇവിടെ വന്നു പെട്ട ഹെഡ്മിസ്ട്രസും അധ്യാപകരും ചേർന്ന് ഭവനങ്ങൾ സന്ദർശിക്കുകയും കുട്ടികളെ ലഭിക്കുന്നതിന്  വേണ്ടി പരിശ്രമിച്ചു.അഭ്യുദയ കാംക്ഷികളായ  തെക്കേമണ്ണിൽ ശ്രീ കുര്യൻ  എബ്രഹാം ആണ് ആദ്യമായി സംഭാവന നൽകിയത്. ശ്രീ ബിജോയ് ബാബു കളപ്പിലയും സംഭാവന നൽകി.ഈ തുകകൾകൊണ്ട്  സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ആരംഭിച്ചു. ലോക്കൽ മാനേജർ ആയിരുന്ന റവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
"https://schoolwiki.in/ഇ.എ.എൽ.പി.എസ്._ആമല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്