"എം.ആർ.എസ്.ആലുവ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ൈ)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages|സൗകര്യങ്ങൾ=Hostel
 
A Spacious auditorium
 
റീഡിംഗ് റൂം
 
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
 
സംപൂർണ്ണ ഹൈ ടെക് ക്ലാസ്സ് മുറികൾ
 
Well Equipped Computer Lab with Internet Facility.'
 
വിശാലമായ റീഡിങ് റൂം നിലവിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിക്കാൻ ദിന പത്രങ്ങളും ആനുകാലികങ്ങളും നൽകി വരുന്നു.
 
സയൻസ് ലാബ്
 
ലൈബ്രറി
 
                                    റഫറൻസ്  ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു  വരുന്നു. 
 
ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു
 
      കംപ്യൂട്ടർ ലാബ്
 
ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കാനുതകുന്ന രീതിയിൽ സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് ആലുവ എം. ർ. എസിലെ കുട്ടികൾ ക്കുള്ളത്.അഞ്ചു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബ് ക്ലാസുകൾ നടത്തി വരുന്നു. കൂടാതെ മത്സരാധിഷ്ഠിത രീതിയിൽ ഡിജിറ്റൽ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ്, ഓണത്തോടനുബന്ധിച്ച ഡിജിറ്റൽ പൂക്കളം തുടങ്ങിയവയും നടത്തിവരുന്നു.}}

12:21, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=എം.ആർ.എസ്.ആലുവ/സൗകര്യങ്ങൾ&oldid=1347924" എന്ന താളിൽനിന്ന് ശേഖരിച്ചത്