"ഗവ.എൽ.പി.എസ്.പഴകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38225 (സംവാദം | സംഭാവനകൾ)
38225 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
== പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു പഴകുളം ജംഗ്ഷന് സമീപത്താണ് പഴകുളം ഗവ .എൽ .പി .സ്കൂൾ സ്ഥിതി ചെയുന്നത് 1930 -ൽ പഴകുളത്തെ പൗരപ്രമുഖനായിരുന്ന ശ്രീ .വിളയിൽ രാമൻപിള്ളയാണ് സ്കൂൾ ആരംഭിച്ചത് ..[[ഗവ.എൽ.പി.എസ്.പഴകുളം/കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക.]]<nowiki/>പിന്നീട് അദ്ദേഹം സ്ഥലവും സ്‌കൂളും സർക്കാരിന് സമർപികുകയായിരുന്നു പഴകുളത്തേയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ ഈ സ്ഥാപനം നാടിന്റെ പൈതൃകസ്വത്താണ് .നാടിന്റെ വിദ്യാഭ്യാസപുരോഗതിയുടെയും സംസ്‌കാരത്തിന്റെയും അടയാളമാണ് .ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നമ്മുക്കു പകർന്നുതന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ മനസ്സിൽ ഈ വിദ്യാലയ സ്മരണകൾ എന്നെന്നും തളിരിട്ടുനിൽക്കുക തന്നെ ചെയ്യും ==
== പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു പഴകുളം ജംഗ്ഷന് സമീപത്താണ് പഴകുളം ഗവ .എൽ .പി .സ്കൂൾ സ്ഥിതി ചെയുന്നത് 1930 -ൽ പഴകുളത്തെ പൗരപ്രമുഖനായിരുന്ന ശ്രീ .വിളയിൽ രാമൻപിള്ളയാണ് സ്കൂൾ ആരംഭിച്ചത് ..[[ഗവ.എൽ.പി.എസ്.പഴകുളം/കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക.]]==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.എൽ.പി.എസ്.പഴകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്