"പഴശ്ശി വെസ്റ്റ് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഇരുന്നൂറിലേറെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യാചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ പ്രദേശമാണ് പഴശ്ശി എന്ന് കേൾക്കുമ്പോൾ ആരുടെ മനസ്സിലും ആദ്യം കടന്നുവരുന്നത് കേരളവർമ്മ പഴശ്ശിരാജയാണ്.  ശ്രീ ചമ്പളോൻ കണാരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഏതാണ്ട് 123 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിൻറെ പൂർവ്വരൂപമാണത്. പഴശ്ശി ബോയ്സ് എലിമെന്ററി സ്കൂൾ എന്നപേരിലാണ് ഗവൺമെന്റ് അനുമതിലഭിച്ചതെങ്കിലും കണാരൻ ഗുരുക്കളുടെ സ്കൂൾ എന്ന പേരിലാണ് ദീർഘകാലം പ്രസ്തുത സ്കൂൾ അറിയപ്പെട്ടത്. ആൺകുട്ടികൾക്ക് മാത്രമെ ആദ്യവർഷങ്ങളിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഗുരുക്കൾ തന്നെയായിരുന്നു അന്നത്തെ മാനേജരും അധ്യാപകനും കാലം കുറെ കഴിഞ്ഞപ്പോൾ വിദ്യാകേന്ദ്രം എന്നതിന് പുറമെ സാമൂഹ്യ പ്രവർത്തനകേന്ദ്രം കൂടിയായി സ്കൂൾ മാറി. 1930 കളിൽ മലബാർ പ്രദേശത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനം കേവലം ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളിൽ ഒതുങ്ങിനിന്നതായിരുന്നില്ല. അയിത്തോച്ചാടനം, വയോജന വിദ്യാഭ്യാസം, വായനശാല പ്രവർത്തനം തുടങ്ങി വിവിധ മേഘലകളിൽ അതിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. പഴശ്ശിയും അതിൽനിന്ന്ഭിന്നമായിരുന്നില്ല. ഇത്തരം സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായിരുന്നു സ്കൂൾ. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നു. ഗുരുക്കളുടെ മകനും പഴശ്ശി ബോയ്സ് സ്കൂൾ  അധ്യാപകനുമായിരുന്നു നുച്യാട്ട് കുഞ്ഞിക്കോരൻ, മകനും സ്കൂൾ മാനേജരുമായ നുച്യാട്ട് കുഞ്ഞികണ്ണൻ, അനുജൻ നുച്യാട്ട് ഗോവിന്ദൻ, ഗുരുക്കളുടെ മകനായ അച്യുതൻ മാസ്റ്ററുടെ മകനും ദീർഘകാലം പ്രസ്തുത സ്കൂളിലെ അധ്യാപകനും സ്കൂളിന്റെ മാനേജരുമായ കാരായി കൃഷ്ണൻമാസ്റ്റർ, സഹോദരൻ കാരായി കുമാരൻ തുടങ്ങിയവരെല്ലാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജെയിൽ വാസം വരിച്ചവരാണ്. കൊല്ലങ്കണ്ടിവീടും ഞാലിലെ പറമ്പ് വീടും സ്വാതന്ത്ര്യ സമര പ്രവർത്തകരുടെ അഭയ കേന്ദ്രങ്ങൾ കുടിയായിരുന്നു. കൃഷ്ണൻ മാസ്റ്റരുടെ സഹോദരിയും അതേ സ്കൂളിൽ  ദീർഘകാലം അധ്യാപികയുമായിരുന്നു കാരായി രോഹിണി ടീച്ചറും അതേവീട്ടിൽ നിന്ന് ഉയർന്ന വന്ന സാമൂഹ്യ പ്രവർത്തകയാണ്. അന്നത്തെ കെ. പി. സി. സി യുടെ ആഹ്വാനമനുസരിച്ച് 1940 സപ്തംബരിൽ സാമ്രാജ്യത്വമർദ്ദന പ്രതിഷേധ ദിനാചരണത്തിന് നേതൃത്വംകൊടുക്കുകയും തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജയിൽ വാസമനുഭവിക്കുകയും ചെയ്ത കെ കെ ബാലകൃഷ്ണൻ നമ്പ്യാരും പഴശ്ശി ബോയ്സ് സ്കൂളിലെ  അധ്യാപകനുമായിരുന്നു. പഴശ്ശി സ്കൂളിൽനിന്ന് വിട്ട് അയ്യല്ലൂർ സ്കൂളിൽ ജോലിചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചത്, ജയിൽ മോചിതനായശേഷം അയ്യല്ലൂർ സ്കൂളിൽതന്നെ ജോലിചെയ്യുമ്പോൾ 1948 ലെ കർഷക സമരത്തിലന് നേതൃത്വം കൊടുതതിന്റെ പേരിൽ പോലീസും ഗവൺമെന്റ് ഏജന്റുമാരും ഭീകരമായ മർദ്ദിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. സ്കൂളിലെ പ്രശസ്തനായ മറ്റോരദ്ധ്യാപകനായിരുന്നു ശ്രീ എൻ മന്ദൻ മാസ്റ്റർ. സ്വാതന്ത്ര്യസമര സേനാനി പൊതുപ്രവർത്തകൻ, ആയുർവേദവൈദ്യൻ , മട്ടന്നുർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ  നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമായിരുന്നു അദ്ദേഹം 1950 കളിൽ പഴശ്ശി സ്കൂൾ കേന്ദ്രീകരിച്ച് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പഠന കേന്ദ്രം സ്ഥാപിച്ചപ്പോൾ ഹിന്ദി അധ്യാപകനായും മന്ദൻ മാസ്റ്റർ സേവനമനുഷ്ഠിച്ചിരുന്നു. 1948 ൽ പോലീസ് ഭീകരത കാരണം അധ്യാപകർക്ക് സ്കൂളിൽ ഹാജരാകാൻ കഴിയാത വെന്നപ്പോൾ അധ്യാപക പരിശീലനം പോലും നേടിയിട്ടില്ലാത്ത രോഹിണിടീച്ചർ സ്ഥിരമായി സ്കൂൾ തുറന്ന് ക്ലാസ്സുകൾ നടത്തിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ടാണ് അംഗീകാരം നഷ്ടപ്പെടാതെ നിലനിർത്താൻ കഴിഞ്ഞത്
ഇരുന്നൂറിലേറെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യാചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ പ്രദേശമാണ്. പഴശ്ശി എന്ന് കേൾക്കുമ്പോൾ ആരുടെ മനസ്സിലും ആദ്യം കടന്നുവരുന്നത് കേരളവർമ്മ പഴശ്ശിരാജയാണ്.  ശ്രീ ചമ്പളോൻ കണാരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഏതാണ്ട് 123 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിൻറെ പൂർവ്വരൂപമാണത്. പഴശ്ശി ബോയ്സ് എലിമെന്ററി സ്കൂൾ എന്നപേരിലാണ് ഗവൺമെന്റ് അനുമതിലഭിച്ചതെങ്കിലും കണാരൻ ഗുരുക്കളുടെ സ്കൂൾ എന്ന പേരിലാണ് ദീർഘകാലം പ്രസ്തുത സ്കൂൾ അറിയപ്പെട്ടത്. ആൺകുട്ടികൾക്ക് മാത്രമെ ആദ്യവർഷങ്ങളിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഗുരുക്കൾ തന്നെയായിരുന്നു അന്നത്തെ മാനേജരും അധ്യാപകനും കാലം കുറെ കഴിഞ്ഞപ്പോൾ വിദ്യാകേന്ദ്രം എന്നതിന് പുറമെ സാമൂഹ്യ പ്രവർത്തനകേന്ദ്രം കൂടിയായി സ്കൂൾ മാറി. 1930 കളിൽ മലബാർ പ്രദേശത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനം കേവലം ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളിൽ ഒതുങ്ങിനിന്നതായിരുന്നില്ല. അയിത്തോച്ചാടനം, വയോജന വിദ്യാഭ്യാസം, വായനശാല പ്രവർത്തനം തുടങ്ങി വിവിധ മേഘലകളിൽ അതിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. പഴശ്ശിയും അതിൽനിന്ന് ഭിന്നമായിരുന്നില്ല. ഇത്തരം സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായിരുന്നു സ്കൂൾ. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നു. ഗുരുക്കളുടെ മകനും പഴശ്ശി ബോയ്സ് സ്കൂൾ  അധ്യാപകനുമായിരുന്നു നുച്യാട്ട് കുഞ്ഞിക്കോരൻ, മകനും സ്കൂൾ മാനേജരുമായ നുച്യാട്ട് കുഞ്ഞികണ്ണൻ, അനുജൻ നുച്യാട്ട് ഗോവിന്ദൻ, ഗുരുക്കളുടെ മകനായ അച്യുതൻ മാസ്റ്ററുടെ മകനും ദീർഘകാലം പ്രസ്തുത സ്കൂളിലെ അധ്യാപകനും സ്കൂളിന്റെ മാനേജരുമായ കാരായി കൃഷ്ണൻമാസ്റ്റർ, സഹോദരൻ കാരായി കുമാരൻ തുടങ്ങിയവരെല്ലാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജെയിൽ വാസം വരിച്ചവരാണ്. കൊല്ലങ്കണ്ടിവീടും ഞാലിലെ പറമ്പ് വീടും സ്വാതന്ത്ര്യ സമര പ്രവർത്തകരുടെ അഭയ കേന്ദ്രങ്ങൾ കുടിയായിരുന്നു. കൃഷ്ണൻ മാസ്റ്റരുടെ സഹോദരിയും അതേ സ്കൂളിൽ  ദീർഘകാലം അധ്യാപികയുമായിരുന്നു കാരായി രോഹിണി ടീച്ചറും അതേവീട്ടിൽ നിന്ന് ഉയർന്ന വന്ന സാമൂഹ്യ പ്രവർത്തകയാണ്. അന്നത്തെ കെ. പി. സി. സി യുടെ ആഹ്വാനമനുസരിച്ച് 1940 സപ്തംബരിൽ സാമ്രാജ്യത്വമർദ്ദന പ്രതിഷേധ ദിനാചരണത്തിന് നേതൃത്വംകൊടുക്കുകയും തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജയിൽ വാസമനുഭവിക്കുകയും ചെയ്ത കെ കെ ബാലകൃഷ്ണൻ നമ്പ്യാരും പഴശ്ശി ബോയ്സ് സ്കൂളിലെ  അധ്യാപകനുമായിരുന്നു. പഴശ്ശി സ്കൂളിൽനിന്ന് വിട്ട് അയ്യല്ലൂർ സ്കൂളിൽ ജോലിചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചത്, ജയിൽ മോചിതനായശേഷം അയ്യല്ലൂർ സ്കൂളിൽതന്നെ ജോലിചെയ്യുമ്പോൾ 1948 ലെ കർഷക സമരത്തിലന് നേതൃത്വം കൊടുതതിന്റെ പേരിൽ പോലീസും ഗവൺമെന്റ് ഏജന്റുമാരും ഭീകരമായ മർദ്ദിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. സ്കൂളിലെ പ്രശസ്തനായ മറ്റോരദ്ധ്യാപകനായിരുന്നു ശ്രീ എൻ മന്ദൻ മാസ്റ്റർ. സ്വാതന്ത്ര്യസമര സേനാനി പൊതുപ്രവർത്തകൻ, ആയുർവേദവൈദ്യൻ , മട്ടന്നുർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ  നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമായിരുന്നു അദ്ദേഹം 1950 കളിൽ പഴശ്ശി സ്കൂൾ കേന്ദ്രീകരിച്ച് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പഠന കേന്ദ്രം സ്ഥാപിച്ചപ്പോൾ ഹിന്ദി അധ്യാപകനായും മന്ദൻ മാസ്റ്റർ സേവനമനുഷ്ഠിച്ചിരുന്നു. 1948 ൽ പോലീസ് ഭീകരത കാരണം അധ്യാപകർക്ക് സ്കൂളിൽ ഹാജരാകാൻ കഴിയാത വെന്നപ്പോൾ അധ്യാപക പരിശീലനം പോലും നേടിയിട്ടില്ലാത്ത രോഹിണിടീച്ചർ സ്ഥിരമായി സ്കൂൾ തുറന്ന് ക്ലാസ്സുകൾ നടത്തിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ടാണ് അംഗീകാരം നഷ്ടപ്പെടാതെ നിലനിർത്താൻ കഴിഞ്ഞത്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347917" എന്ന താളിൽനിന്ന് ശേഖരിച്ചത്