"എ എം യു പി എസ് കായക്കൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

eDITTED
No edit summary
(eDITTED)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''  
കോഴിക്കോട്    ജില്ലയിലെ വടകര  വിദ്യാഭ്യാസ ജില്ലയിൽ  .കുന്നുമ്മൽ ഉപജില്ലയിലെ കായക്കൊടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.യു.പി. സ്കൂൾ'''  
== ചരിത്രം ==
== ചരിത്രം ==
1928 ൽ എം.കെ മുസ മുസ് ലിയാർ ഏകാധ്യാപക നായി തുടങ്ങിയ ഓത്തുപുരയാണ് എ എം.യു പി സ്കൂളിന്റെ പ്രാരംഭബിന്ദു.തുടക്കകാലത്ത് കായക്കൊടി അങ്ങാടിക്കടുത്തുളള കുളമുളള കുനിയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പൊന്നേരി മൊയ്തീൻ സാഹിബ് സംഭാവന ചെയ്ത കായക്കൊടിച്ചാലിലേക്ക് കൂടുതൽ സൗകര്യത്തോടെ വിദ്യാലയം മാറ്റി പണിതതോടെ അതിന്റെ വളർച്ചക്ക് വേഗം കൂടുകയായിരുന്നു. ഒപ്പം പി.എൻ കൃഷ്ണക്കുറുപ്പ് രണ്ടാമത്തെ അധ്യാപകനായി സ്കൂളിൽ എത്തി.പിന്നീട് പി.കുഞ്ഞിരാമൻ നമ്പ്യാർ ഹെഡ്മാസ്റ്റർ പദവിയിലെത്തി.അൽപ്പകാലത്തിന് ശേഷം ഉണ്ണിക്കണ്ടി അമ്മദ് മാസ്റ്റർ സ്കൂളിന്റെ മാനേജറും പ്രധാനാധ്യാപകനുമായി മാറുകയും ചെയ്തു.1954 മുതൽ 1985 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് വി.പി മൊയ്തു മാസ്റ്ററായിരുന്നു. ഈ കാലയളവിലാണ് വി.കെ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ 1979-ൽ അൽ ഹിലാൽ എഡുക്കേഷണൽ സൊസൈറ്റിയുടെ രൂപീകരിച്ച് സ്കൂൾ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താൽപ്പര്യവും ഒത്തുചേർന്നപ്പോൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.തുടർന്ന് സി.സി കുമാരൻ മാസ്റ്റർ, എൻ.പി കൃഷണൻ മാസ്റ്റർ, പി.എം ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി സേവനം ചെയ്തു.                         
1928 ൽ എം.കെ മുസ മുസ് ലിയാർ ഏകാധ്യാപക നായി തുടങ്ങിയ ഓത്തുപുരയാണ് എ എം.യു പി സ്കൂളിന്റെ പ  രാരംഭബിന്ദു.തുടക്കകാലത്ത് കായക്കൊടി അങ്ങാടിക്കടുത്തുളള കുളമുളള കുനിയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പൊന്നേരി മൊയ്തീൻ സാഹിബ് സംഭാവന ചെയ്ത കായക്കൊടിച്ചാലിലേക്ക് കൂടുതൽ സൗകര്യത്തോടെ വിദ്യാലയം മാറ്റി പണിതതോടെ അതിന്റെ വളർച്ചക്ക് വേഗം കൂടുകയായിരുന്നു. ഒപ്പം പി.എൻ കൃഷ്ണക്കുറുപ്പ് രണ്ടാമത്തെ അധ്യാപകനായി സ്കൂളിൽ എത്തി.പിന്നീട് പി.കുഞ്ഞിരാമൻ നമ്പ്യാർ ഹെഡ്മാസ്റ്റർ പദവിയിലെത്തി.അൽപ്പകാലത്തിന് ശേഷം ഉണ്ണിക്കണ്ടി അമ്മദ് മാസ്റ്റർ സ്കൂളിന്റെ മാനേജറും പ്രധാനാധ്യാപകനുമായി മാറുകയും ചെയ്തു.1954 മുതൽ 1985 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് വി.പി മൊയ്തു മാസ്റ്ററായിരുന്നു. ഈ കാലയളവിലാണ് വി.കെ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ 1979-ൽ അൽ ഹിലാൽ എഡുക്കേഷണൽ സൊസൈറ്റിയുടെ രൂപീകരിച്ച് സ്കൂൾ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താൽപ്പര്യവും ഒത്തുചേർന്നപ്പോൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.തുടർന്ന് സി.സി കുമാരൻ മാസ്റ്റർ, എൻ.പി കൃഷണൻ മാസ്റ്റർ, പി.എം ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി സേവനം ചെയ്തു.                         
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347732" എന്ന താളിൽനിന്ന് ശേഖരിച്ചത്