"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
മലപ്പുറം | മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സബ് ജില്ലയിൽ അങ്ങാടി കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ.പി.എസ്.പരപ്പനങ്ങാടി. തീരദേശത്ത് 100 കൊല്ലമായി പ്രവർത്തിച്ചു വരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ലഭ്യമായ വിവരമനുസരിച്ച് 1912ൽ ഡിസ്ട്രിക്ട്ബോർഡിനുകീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1974വരെ അടുത്തുള്ള മദ്രസാകെട്ടിടത്തിലാണ്പ്രവർത്തിച്ചിരുന്നത്.പിന്നീട് 68സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും അതിൽ 8 ഡിവിഷനുകളിലായി സ്കൂൾപ്രവർത്തിക്കുകയുംചെയ്ത്ുഡിപിഇ.പി.,ജില്ലാപഞ്ചായത്ത്,സുനാമിപുനരധിവാസപദ്ധതി എന്നിവയുടെ ഭാഗമായി പുതിയ മൂന്ന് കെട്ടിടങ്ങൾ കൂടിനിർമ്മിക്കപ്പെട്ടു. | ലഭ്യമായ വിവരമനുസരിച്ച് 1912ൽ ഡിസ്ട്രിക്ട്ബോർഡിനുകീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1974വരെ അടുത്തുള്ള മദ്രസാകെട്ടിടത്തിലാണ്പ്രവർത്തിച്ചിരുന്നത്.പിന്നീട് 68സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും അതിൽ 8 ഡിവിഷനുകളിലായി സ്കൂൾപ്രവർത്തിക്കുകയുംചെയ്ത്ുഡിപിഇ.പി.,ജില്ലാപഞ്ചായത്ത്,സുനാമിപുനരധിവാസപദ്ധതി എന്നിവയുടെ ഭാഗമായി പുതിയ മൂന്ന് കെട്ടിടങ്ങൾ കൂടിനിർമ്മിക്കപ്പെട്ടു. | ||