"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം |
|||
| വരി 1: | വരി 1: | ||
1893 ൽ വാടക കെട്ടിടത്തിൽ ചെറിയ സൗകര്യത്തോടു കൂടി ആരംഭിച്ച സ്കൂൾ ഇന്ന് അത്യാധുനിക സൗകര്യത്തോടുകൂടിയ രണ്ടുനില കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.തൃശൂർ ജില്ലയിലെ ആദ്യത്തെ സമ്പൂർണ സ്മാർട്ട് ഹൈടെക് ആയ ആദ്യത്തെ എൽ.പി സ്കൂൾ ആണ് ജി.എം. എൽ .പി.സ്കൂൾ ചമ്മന്നൂർ .സ്കൂളിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 6 തിയതി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.രണ്ടു നിലകളിലായി സ്ഥിതി ചെയുന്ന സ്കൂളിൽ 7 ക്ലാസ് മുറികൾ ഒരു ഓഫീസ് ഒരു റേഡിയോ റൂം 4 ബാത്റൂം ഒരു അടുക്കള എന്നിവയാണ് ഉള്ളത് . | |||
== എല്ലാ ക്ലാസ് മുറികളും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടിവി യും ഗ്രീൻ ബോർഡും അലമാരകളും പുതിയ ഫർണീചറുകളും സജ്ജമാക്കിയിട്ടുണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും നൂതന രീതിയിൽ നിർമിച്ച ബാത്രൂം സൗകര്യങ്ങളുമുണ്ട് .സ്കൂളിന് ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്.സ്കൂളിൽ മഴവെള്ള ശേഖരണത്തിനായി മഴവെള്ള സംഭരണി നിർമിച്ചിട്ടുണ്ട്.ബയോ ഗ്യാസ് പ്ലാന്റും ഉണ്ട് . 2021 ൽ എം എൽ എ അബ്‌ദുൾ ഖാദറിന്റെ ഫണ്ടിൽ നിന്ന് സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസും ലഭിച്ചു. == | |||
{{prettyurl|G. M. L. P. S Chemmannur}} | {{prettyurl|G. M. L. P. S Chemmannur}} | ||
{{Infobox School | {{Infobox School | ||
| വരി 68: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== 1893 ൽ വാടക കെട്ടിടത്തിൽ ചെറിയ സൗകര്യത്തോടു കൂടി ആരംഭിച്ച സ്കൂൾ ഇന്ന് അത്യാധുനിക സൗകര്യത്തോടുകൂടിയ രണ്ടുനില കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.തൃശൂർ ജില്ലയിലെ ആദ്യത്തെ സമ്പൂർണ സ്മാർട്ട് ഹൈടെക് ആയ ആദ്യത്തെ എൽ.പി സ്കൂൾ ആണ് ജി.എം. എൽ .പി.സ്കൂൾ ചമ്മന്നൂർ .[[ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||