"ജി.എൽ.പി.എസ് പുത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൈവേലിക്കൽ [ പുത്തൂർ ]
|സ്ഥലപ്പേര്=കൈവേലിക്കൽ [ പുത്തൂർ ]
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=യൂസഫ് ഹാജി
|പി.ടി.എ. പ്രസിഡണ്ട്=യൂസഫ് ഹാജി
|എം.പി.ടി.എ. പ്രസിഡണ്ട്=നഫ്സത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=നഫ്സത്ത്
| സ്കൂൾ ചിത്രം= 14506.jpg‎ 
| സ്കൂൾ ചിത്രം= 14506 4.jpg
|size=350px
|size=350px
|caption=
|caption=

12:00, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പുത്തുർ
വിലാസം
കൈവേലിക്കൽ [ പുത്തൂർ ]

ഗവൺമെൻ്റ് എൽ.പി.സ്കൂൾ പുത്തൂർ,കൈവേലിക്കൽ [ പുത്തൂർ ]
,
പുത്തൂർ .പി.ഒ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1873
വിവരങ്ങൾ
ഫോൺ04902 316725
ഇമെയിൽgovtlpschoolputhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14506 (സമേതം)
യുഡൈസ് കോഡ്32020600902
വിക്കിഡാറ്റQ64460377
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്തൻ. കെ.വി
പി.ടി.എ. പ്രസിഡണ്ട്യൂസഫ് ഹാജി
എം.പി.ടി.എ. പ്രസിഡണ്ട്നഫ്സത്ത്
അവസാനം തിരുത്തിയത്
20-01-202214506


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൈവേലിക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂൾ. കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെ കൈവേലിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നൂറിലധികം വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത് .കൈവേലിക്കൽ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുത്തൂർ ഗവ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് നൂറിൽ പരം വര്ഷം കഴിഞ്ഞു .ഇവിടെ നിന്ന് പഠിച്ചു പോയ പഴമക്കാരുടെ അറിവിൽ നിന്നു മാത്രമേ ഈ വിദ്യാലയത്തിന്റെ പഴക്കം കണക്കാക്കാൻ കഴിയുന്നുള്ളു സ്ഥാപിതമായ വർഷത്തെ കുറിച്ചറിയാൻ യാതൊരു രേഖയും ഇന്ന് ഇവിടെ ലഭ്യമല്ല .വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ വളരെ പരിമിതമാണ് റോഡരികിലുള്ള വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്‌ .പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ പുതിയ സ്ഥലം കണ്ടെത്താൻ ശ്രമം നടന്നു കൊണ്ടിരിക്കുന്നു ഈ പ്രദേശത്തെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന സ്കൂളാണിത് .മുൻ കാലങ്ങളിൽ 5)0തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ5)0 തരം ഒഴിവാക്കപ്പെട്ടു . .പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ ഇപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട് .ഇനിയും വിദ്യാർത്ഥികളുടെ എണ്ണം കുടി വരുമെന്ന് പ്രതീക്ഷിക്കുന്നു

ഭൗതികസൗകര്യങ്ങൾ  :

ഭൗതികസൗകര്യങ്ങൾ : സിമന്റ് പാകിയ ക്ലാസ് മുറികൾ ഉച്ച ഭാഷിണി ,ലാപ്ടോപ്പ്,വൈറ്റ് ബോർഡ് ലൈബ്രറി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ് ലെറ്റ് വാട്ടർ പ്യൂരിഫൈർ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലം

മുൻസാരഥികൾ

ശ്രീ  സുരേഷ് ബാബു

ശ്രീ വിജയൻ ടി

ശ്രീ പുരുഷോത്തമൻ കെ പി

ശ്രീ മോഹനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസാരികം ,രാഷ്ട്രീയം -കെ പി എ റഹിം ,പി യൂസഫ് ഹാജി

വിദ്യാഭ്യാസരംഗം -കെ പി അലി

വ്യാവസായിക രംഗം -ഒന്തത്തു ഉസ്മാൻ ,അബ്ദു റഹ്മാൻ

വഴികാട്ടി

{{#multimaps:11.769138464081001, 75.60335398112969|zoom=14}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുത്തുർ&oldid=1347488" എന്ന താളിൽനിന്ന് ശേഖരിച്ചത്