"എൽ പി സ്കൂൾ, ചാങ്ങവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
school data |
|||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സൂര്യ അജീഷ് | |പി.ടി.എ. പ്രസിഡണ്ട്=സൂര്യ അജീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സുമേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സുമേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36241 school photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നിന്നിരുന്ന ചെറുകോലിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശത്തോടു കൂടി 1920-ൽ ആരംഭിച്ച ഒരു പുരാതന വിദ്യാലയമാണ് ചെറുകോൽ ചാങ്ങവിള എൽ പി എസ്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ചെറുകോൽ ആലുംപടിറ്റതിൽ ടി ജെ പെരുമാൾ സാർ ആയിരുന്നു. അദ്ദേഹത്തിന്റെയും സമീപവാസികളുടെയും കഠിനശ്രമത്തിൻ്റെ ഫലമായാണ് അന്ന് ഈ സ്കൂളിന് അംഗീകാരം ലഭിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ധാരാളം വിദ്യാർത്ഥികൾ അധ്യയനം നടത്തിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും എത്തിച്ചേരുന്നത്. പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽനിന്ന് വിദ്യ അഭ്യസിച്ചു പോയിട്ടുള്ളവരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14 സെൻറ് സ്ഥലത്തായി 1 ഓഫീസ് മുറി , 5 ക്ലാസ് മുറികൾ, പാചകപ്പുര, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ സമുച്ചയം. ഇതിനുപുറമെ ക്ലാസ് ലൈബ്രറി, ഗണിതലാബ്, ശുദ്ധജല സംവിധാനം ,വാഹന സൗകര്യം എന്നിവയും ഒരുക്കിയിരിക്കുന്നു. ഓൺലൈൻ പഠനത്തിനായി ടി.വി,ലാപ്ടോപ് ,പ്രൊജക്ടർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും മലയാളം ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചു വെള്ളിയാഴ്ച തോറും വായനാമുറിയിൽനിന്നും പുസ്‌തകങ്ങൾ തിരഞ്ഞെടുക്കാൻ അധ്യാപകർ ശ്രദ്ധ കാണിക്കുകയും അവ കുട്ടികൾക്ക് വീട്ടിൽ കൊടുത്തു വിടുകയും വായന കുറിപ്പുകൾ തയാറാക്കിക്കുകയും ചെയ്യുന്നു. | |||
വിദ്യാർത്ഥി വിദ്യാർഥിനികളുടെ സർവ്വതോൻമുഖമായ പുരോഗതി ലക്ഷ്യമാക്കി പഠനേതര പ്രേവർത്തനങ്ങൾക്ക് മതിയായ സ്ഥാനം നൽകുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള ഉല്ലാസഗണിതം,ഗണിതവിജയം ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,അതിജീവനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തുവരുന്നുണ്ട് | |||
* ദിനാചരണങ്ങൾ | |||
വിവിധ വിഷയപഠനത്തിൻറെ ഭാഗമായി പരിസ്ഥിതി ദിനം, വായന ദിനം ,ഹിരോഷിമ ദിനം ,ഓസോൺ ദിനം ,ലഹരി വിരുദ്ധ ദിനം ,രക്തദാന ദിനം ,ജനസംഖ്യ ദിനം , ദാർശനികരായ ശ്രീനാരായണ ഗുരു ദിനം ,ഡോ.അംബേദ്ക്കർ ദിനം ,കവികളായ ഉള്ളൂർ ,വയലാർ ദിനങ്ങൾ തുടങ്ങിയവയും വിശേഷ ദിന പരിപാടികളും, സ്വാതന്ത്ര്യ ദിനം ,ഗാന്ധിജയന്തി ,കേരള പിറവി ,ശിശു ദിനം ,റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപക ദിനം, കൂടാതെ ഓണം,ക്രിസ്മസ്,റംദാൻ തുടങ്ങിയ ആഘോഷ പരിപാടികളും സമുചിതമായി ആഘോഷിക്കുന്നു. | |||
*കൈയെഴുത്തു മാസിക | |||
*ഗണിത മാഗസിൻ | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം...) | |||
*ബാലസഭ | |||
*പ്രവൃത്തി പരിചയ ക്ലബ് | |||
*ജൈവ പച്ചക്കറി കൃഷി | |||
*പഠനയാത്ര | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| വരി 79: | വരി 92: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | ||
ശ്രീമതി ജാനകിയമ്മ | |||
ശ്രീ കൃഷ്ണപിള്ള | |||
ശ്രീമതി ഏലിയാമ്മ | |||
ശ്രീമതി അംബുജാക്ഷിയമ്മ | |||
ശ്രീമതി വിജയലക്ഷ്മിയമ്മ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 89: | വരി 107: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ | |||
മാവേലിക്കര ടൗണിൽ നിന്നും 4 കിമി. പിന്നിട്ട് മാവേലിക്കര-തിരുവല്ല റൂട്ടിൽ ചെറുകോൽ ജംഗ്ഷനിൽ നിന്ന് 1 കിമി. തെക്കായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
---- | |||
{{#multimaps:9.344022, 76.731628|zoom=18}} | {{#multimaps:9.344022, 76.731628|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||