"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്റ്റാഫ് ലിസ്റ്റ്
(ആമുഖം)
(സ്റ്റാഫ് ലിസ്റ്റ്)
വരി 3: വരി 3:

ശ്രീ ഡെന്നിസ് സേവ്യർ അക്കര ആണ് ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ഇൻ ചാർജ് .പഠനത്തോടൊപ്പം തന്നെ കലാകായിക രംഗത്തും വിദ്യാർത്ഥികൾ  മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു . വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. 2017-2019 അധ്യനവര്ഷത്തിൽ ജ്യോതിഷ എം ജെ , 2018-2020 ൽ ഫഹമിയ സലിം, 2019 -2021  ൽ ഗൗരിനന്ദ ബി , നവ്യ ഇ എസ് എന്നിവരും  1200 ൽ 1200 മാർക്കും നേടി സെന്റ് അഗസ്‌റ്റിൻ ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി . കലോത്സവവേദികളിലും ഐ ടി മേളകളിലും എന്നും മുൻപന്തിയിലാണ് സെന്റ് അഗസ്റ്റിൻ കുടുംബം .

== '''സ്റ്റാഫ് ലിസ്റ്റ്''' ==
{| class="wikitable"
!'''നമ്പർ'''
!'''പേര്'''
!'''പദവി'''
|-
|1
|ഡെന്നിസ് സേവ്യർ അക്കര
|എച്ച് എച്ച്  എസ് ടി  മാത്തമാറ്റിക്സ്
|-
|2
|ജിൻസി പി ഫ്രാൻസിസ്
|എച്ച് എച്ച്  എസ് ടി ഫിസിക്സ്
|-
|3
|ദിവ്യ കെ.എസ് 
|എച്ച് എച്ച്  എസ് ടി  കെമിസ്ട്രി 
|-
|4
|ഷമ്മി പോൾ
|എച്ച് എച്ച്  എസ് ടി  ഇംഗ്ലീഷ്
|-
|5
|ധന്യ പി വൈ
|എച്ച് എച്ച്  എസ് ടി  സുവോളജി
|-
|6
|ചിത്ര കെ എസ്
|എച്ച് എച്ച്  എസ് ടി  ബോട്ടണി
|-
|7
|ജിൻസി ടി   ജെ
|എച്ച് എച്ച്  എസ് ടി  (ജൂനിയർ) മലയാളം
|-
|8
|സന്ധ്യ എം.എസ്
|എച്ച് എച്ച്  എസ് ടി (ജൂനിയർ) മാത്തമാറ്റിക്സ്
|-
|9
|നിധി കെ.ജി
|എച്ച് എച്ച്  എസ് ടി  (ജൂനിയർ) ഫിസിക്സ്
|-
|10
|അശ്വതി കെ
|എച്ച് എച്ച്  എസ് ടി (ജൂനിയർ) ഹിന്ദി
|-
|11
|മെറീന ആന്റോ
|എച്ച് എച്ച്  എസ് ടി (ജൂനിയർ) കെമിസ്ട്രി
|-
|12
|സോന എം.ആർ
|ലാബ് അസിസ്റ്റന്റ്
|-
|13
|ടെറിൻ ജേക്കബ് പി കുഞ്ഞുകുഞ്ഞാൻ
|ലാബ് അസിസ്റ്റന്റ്
|}

== '''അക്കാദമിക പ്രകടനം''' ==
== '''അക്കാദമിക പ്രകടനം''' ==
931

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346818" എന്ന താളിൽനിന്ന് ശേഖരിച്ചത്