"ഗവ.എൽ.പി.എസ്.പഴകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,036 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
bhothikasahacharyam.
(charithram.)
(bhothikasahacharyam.)
വരി 62: വരി 62:




== ചരിത്രംപള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു പഴകുളം ജംഗ്ഷന് സമീപത്താണ് പഴകുളം ഗവ .എൽ .പി .സ്കൂൾ സ്ഥിതി ചെയുന്നത് 1930 -ൽ പഴകുളത്തെ പൗരപ്രമുഖനായിരുന്ന ശ്രീ .വിളയിൽ രാമൻപിള്ളയാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് അദ്ദേഹം സ്ഥലവും സ്‌കൂളും സർക്കാരിന് സമർപികുകയായിരുന്നു പഴകുളത്തേയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ ഈ സ്ഥാപനം നാടിന്റെ പൈതൃകസ്വത്താണ് .നാടിന്റെ വിദ്യാഭ്യാസപുരോഗതിയുടെയും സംസ്‌കാരത്തിന്റെയും അടയാളമാണ് .ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നമ്മുക്കു പകർന്നുതന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ മനസ്സിൽ ഈ വിദ്യാലയ സ്മരണകൾ എന്നെന്നും തളിരിട്ടുനിൽക്കുക തന്നെ ചെയ്യും ==
== ചരിത്രം ==
== പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു പഴകുളം ജംഗ്ഷന് സമീപത്താണ് പഴകുളം ഗവ .എൽ .പി .സ്കൂൾ സ്ഥിതി ചെയുന്നത് 1930 -ൽ പഴകുളത്തെ പൗരപ്രമുഖനായിരുന്ന ശ്രീ .വിളയിൽ രാമൻപിള്ളയാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് അദ്ദേഹം സ്ഥലവും സ്‌കൂളും സർക്കാരിന് സമർപികുകയായിരുന്നു പഴകുളത്തേയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ ഈ സ്ഥാപനം നാടിന്റെ പൈതൃകസ്വത്താണ് .നാടിന്റെ വിദ്യാഭ്യാസപുരോഗതിയുടെയും സംസ്‌കാരത്തിന്റെയും അടയാളമാണ് .ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നമ്മുക്കു പകർന്നുതന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ മനസ്സിൽ ഈ വിദ്യാലയ സ്മരണകൾ എന്നെന്നും തളിരിട്ടുനിൽക്കുക തന്നെ ചെയ്യും ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6 ക്ലാസ്സ്മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന അഞ്ചു കെട്ടിടങ്ങളും ,ഒരു ഓഫീസും ഇപ്പോൾ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുതിയതായി അനുവദിച്ച  4 മുറികൾ ഉള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു പഴയ ക്ലാസ് മുറികളിൽ ഒരെണ്ണം സമ്പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ്സ് ആണ് .പാചകപ്പുരയും  സ്കൂളിനുണ്ട്.  ശുദ്ധജലം ലഭിക്കുന്നതിനായി  ഒരു കിണർ ഉണ്ട്.  കൂടാതെ  പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.  പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്.  10 ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്.  ക്ലാസ് മുറികളിൽ  വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും  ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ  ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച്  ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.  ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്.   ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.




84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346757" എന്ന താളിൽനിന്ന് ശേഖരിച്ചത്