"ഗവ. യു പി എസ് വലിയതുറ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,580 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
charithram
(ചെ.)No edit summary
(charithram)
 
വരി 1: വരി 1:
ഈ  സ്കൂളിനോടൊപ്പം പള്ളിയോട് ചേർന്ന് പെൺകുട്ടികൾക്കായി സ്ഥാപിച്ച ലോവർ പ്രൈമറി ഗേൽസ്
 
സ്കൂളിൽ ഇപ്പോൾ ആൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്. 1951 -52  കാലഘട്ടത്തിൽ ന്യൂ മിഡിൽ സ്കൂൾ
 
എന്നറിയപ്പെട്ടിരുന്ന യു പി സ്കൂൾ 08 -09 -1966 -ൽ ഇന്നത്തെ വലിയതുറ യു പി സ്കൂളിലേക്ക് ഷിഫ്റ്റ് ചെയ്‌തു.
 
1087 ഇടവമാസം 29 -)o തീയതി വിളയിൽ വിളാകത്തു റവ: ഫാദർ ആൻഡ്രൂ വിൻസെന്റ് പെരേരയും, വലിയ വിളാകം കസ്‌പർ മൊറായിസും കൂടി എഴുതികൊടുത്താണ് ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം.
 
29 -05 -1952 ൽ അഡ്മിഷൻ നേടിയ വള്ളക്കടവ് പുതുവൽ പുരയിടത്തിൽ അബ്ദുൽ റഹിമാൻ മകൾ അലികുട്ടിയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ. എസ് .ആൻ്റണി.
 
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. അയോണയും  
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. അയോണയും  


തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ. ഡിക്‌സനും  ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .
തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ. ഡിക്‌സനും  ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346696" എന്ന താളിൽനിന്ന് ശേഖരിച്ചത്