"താബോർ എസ് ജെ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം:'''താബോറിലെ ജനങ്ങളുടെ ഒരു  ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. 1979 ജൂണിൽ 72 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാംക്ലാസ് ആരംഭിച്ചുവെങ്കിലും ഒക്ടോബർ പതിനെട്ടാം തീയതിയാണ് ഗവൺമെന്റ് നിന്നും ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചത്. ശ്രീ. കെ. എസ്.തോമസ്  ആയിരുന്നു  ആദ്യത്തെ അധ്യാപകൻ. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനം വളരെ വലുതാണ്. തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസുകൾ ആരംഭിച്ച് സ്കൂൾ  പൂർണമായും പ്രവർത്തനം തുടങ്ങി.  ലോക്കൽ മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട പയ്യനാട്ട് അച്ഛന്റെ  സേവനം ഈ സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹച്ചിട്ടുണ്ട്പി. ന്നീട് ഈ സ്കൂൾ വർഷാരംഭത്തിൽ ശ്രീ. പി.എ. തോമസ് അസിസ്റ്റന്റ് ഇൻ ചാർജ് ആയി നിയമിക്കപ്പെട്ടു. ==
 
== താബോറിലെ ജനങ്ങളുടെ ഒരു  ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. 1979 ജൂണിൽ 72 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാംക്ലാസ് ആരംഭിച്ചുവെങ്കിലും ഒക്ടോബർ പതിനെട്ടാം തീയതിയാണ് ഗവൺമെന്റ് നിന്നും ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചത്. ശ്രീ. കെ. എസ്.തോമസ്  ആയിരുന്നു  ആദ്യത്തെ അധ്യാപകൻ. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനം വളരെ വലുതാണ്. തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസുകൾ ആരംഭിച്ച് സ്കൂൾ  പൂർണമായും പ്രവർത്തനം തുടങ്ങി.  ലോക്കൽ മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട പയ്യനാട്ട് അച്ഛന്റെ  സേവനം ഈ സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹച്ചിട്ടുണ്ട്പി. ന്നീട് ഈ സ്കൂൾ വർഷാരംഭത്തിൽ ശ്രീ. പി.എ. തോമസ് അസിസ്റ്റന്റ് ഇൻ ചാർജ് ആയി   നിയമിക്കപ്പെട്ടു. ==
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



10:40, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
താബോർ എസ് ജെ എൽ പി സ്കൂൾ
SJLPS
വിലാസം
താബോർ

താബോർ
,
താബോർ പി.ഒ.
,
670511
,
കണ്ണൂർ ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽsjlpschoolthabore@gmail.com
കോഡുകൾ
സ്കൂൾ കോഡ്13731 (സമേതം)
യുഡൈസ് കോഡ്32028221000
വിക്കിഡാറ്റQ64458028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉദയഗിരി,,പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ദേവസിയ
പി.ടി.എ. പ്രസിഡണ്ട്ജോബി ജോസഫ്‌
എം.പി.ടി.എ. പ്രസിഡണ്ട്സുഷമ മാത്യു
അവസാനം തിരുത്തിയത്
20-01-2022SJLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം:താബോറിലെ ജനങ്ങളുടെ ഒരു  ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. 1979 ജൂണിൽ 72 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാംക്ലാസ് ആരംഭിച്ചുവെങ്കിലും ഒക്ടോബർ പതിനെട്ടാം തീയതിയാണ് ഗവൺമെന്റ് നിന്നും ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചത്. ശ്രീ. കെ. എസ്.തോമസ്  ആയിരുന്നു  ആദ്യത്തെ അധ്യാപകൻ. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനം വളരെ വലുതാണ്. തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസുകൾ ആരംഭിച്ച് സ്കൂൾ  പൂർണമായും പ്രവർത്തനം തുടങ്ങി.  ലോക്കൽ മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട പയ്യനാട്ട് അച്ഛന്റെ  സേവനം ഈ സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹച്ചിട്ടുണ്ട്പി. ന്നീട് ഈ സ്കൂൾ വർഷാരംഭത്തിൽ ശ്രീ. പി.എ. തോമസ് അസിസ്റ്റന്റ് ഇൻ ചാർജ് ആയി നിയമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.26016,75.44968 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=താബോർ_എസ്_ജെ_എൽ_പി_സ്കൂൾ&oldid=1346542" എന്ന താളിൽനിന്ന് ശേഖരിച്ചത്