"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
'''<big>ഗതാഗത സംവിധാനങ്ങൾ</big>'''
'''<big>ഗതാഗത സംവിധാനങ്ങൾ</big>'''


നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.{{PHSSchoolFrame/Pages}}
നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.
 
'''ഊർജ്ജ സംരക്ഷണം'''
 
സ്കൂളിന്റെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഇത് ഊർജ്ജ സംരക്ഷണത്തിനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേർന്ന് മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും സഹായിക്കുന്നു.
 
{{PHSSchoolFrame/Pages}}