"ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 171: | വരി 171: | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
<blockquote></blockquote> | |||
{| class="wikitable" | |||
|+2021-22 അധ്യയന വർഷം | |||
|ക്രമ നംമ്പർ | |||
|അദ്ധ്യാപകരുടെ പേര് | |||
|തസ്തിക | |||
|- | |||
|1 | |||
|കർമ്മല കുസുമം എം | |||
|''പ്രധമാദ്ധ്യാപിക'' | |||
|- | |||
|2 | |||
|അനില പി ശശിധരൻ | |||
|എൽ.പി.എസ് എ | |||
|- | |||
|3 | |||
|രമ്യ ആർ | |||
|എൽ.പി.എസ് എ | |||
|- | |||
|4 | |||
|രാജി വി | |||
|എൽ.പി.എസ് എ | |||
|} | |||
<blockquote></blockquote> | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
== സ്കൂൾ ഫോട്ടോകൾ == | == സ്കൂൾ ഫോട്ടോകൾ == |
06:28, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം | |
---|---|
വിലാസം | |
ഇലങ്ങമംഗലം ഗവ. എൽ പി എസ് ഇളങ്ങമംഗലം , ഏനാത്ത് പി.ഒ. , 691526 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 5 - 1980 |
വിവരങ്ങൾ | |
ഇമെയിൽ | glpselangamangalam50@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38203 (സമേതം) |
യുഡൈസ് കോഡ് | 32120100226 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 52 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കർമലകുസുമം എം |
പി.ടി.എ. പ്രസിഡണ്ട് | ജോസി വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശകുന്തള |
അവസാനം തിരുത്തിയത് | |
20-01-2022 | 707811 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇളംഗമംഗലം എന്ന സ്ഥലത്ത് കല്ലടയാറിനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും മൂന്നു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയുണ്ട് .സ്കൂളിലെ പ്രീ പ്രൈമറി പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടക്കുകയും ചെയ്യുന്നു..ഹാൻവാഷ് കോർണർ ഉൾപ്പെടെ വിശാലമായ ടോയ്ലറ്റ് സൗകര്യവും വിശാലമായ വാഷിംഗ് ഏരിയയും ഉണ്ട് . കളിസ്ഥലവും,കളിയുപകരണങ്ങളും സ്കൂളിനുണ്ട് ..ചുറ്റുമതിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു..കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം നൽകി വരുന്നു..
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധമാദ്ധ്യാപകർ :
ക്രമ നംമ്പർ | അദ്ധ്യാപകരുടെ പേര് |
---|---|
1 | ഗീവർഗീസ് |
2 | അനീഫ റാവുത്തർ |
3 | കനകാംഗി |
4 | ലീലാമ്മ |
5 | ഭാസ്കരപിള്ള |
6 | അമ്മിണിക്കുട്ടി |
7 | ശ്യാമളാദേവി |
8 | ഓമന അമ്മ |
9 | ശോശാമ്മ ചാക്കോ |
10 | രമാ ഭായി അമ്മ |
11 | പത്മിനി |
12 | ബിന്ദു എസ് |
13 | കർമ്മല കുസുമം എം |
മികവുകൾ
ദിനാചരണങ്ങൾ
1.വായനാദിനം
ശ്രീ.പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ജൂൺ 19 മുതൽ 23 വരെ വായനാവാരാചരണമായി ആചരിച്ചു.ലൈബ്രറിയിൽ നിന്നു നൽകിയ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കി. ഓരോ മാസവും പതിപ്പ്തയ്യാറാക്കുന്നു.
2.ലഹരി വിരുദ്ധ ദിനം
ജൂൺ 26ലഹരിവിരുദ്ധ ദിനമായി ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി.സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.എക്സൈസ് ഓഫീസറുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു.
3.ഡോക്ടർ ദിനം
ജൂലൈ 1 ദേശീയ ഡോക്ടർ ദിനമായി ആചരിച്ചു.ഡോ.ബിധാൻചന്ദ്ര റായ് ( മുൻ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി ) യുടെ ഓർമ്മക്കായിട്ടാണ് ഡോക്ടർ ദിനം ആചരിക്കുന്നതെന്ന അവബോധം കുട്ടികൾക്ക് ഉളവായി.അന്നേ ദിവസം രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ ആദരിക്കുന്നു.കുട്ടികൾ ഡോക്ടർമാരുടെ മുദ്രയുള്ള തൊപ്പികൾ നിർമ്മിച്ച് ധരിച്ച് ആദരവ് പ്രകടിപ്പിച്ചു.അടൂർ ഗവ.ജനറലാശുപത്രിയിലെ ഡോക്ടറുടെ ഒരു ക്ലാസും സംഘടിപ്പിച്ചു.
4.ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനമായി കൊണ്ടാടി.ചാന്ദ്രദിന വീഡിയോകളുടെ പ്രദർശനം നടത്തി.യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി തല ക്വിസ് മത്സരം നടത്തി.സമ്മാനങ്ങൾ വിതരണം നടത്തി.
5.ഹിരോഷിമ /നാഗസാക്കി ദിനം
ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനമായും ആഗസ്റ്റ് 9 ന് നാഗസാക്കി ദിനമായും ആചരിച്ചു.ഇവയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രദർസിപ്പിച്ചു.യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.സസാക്കോ കൊക്കുകളെ നിർമ്മിച്ച് യുദ്ദവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു.
6.സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ 8 മണിക്ക് പതാക ഉയർത്തി.അസംബ്ലി കൂടി സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.പ്രസംഗ മത്സരം നടത്തി.കുട്ടികളുടെ സ്വാതന്ത്ര്യദിന പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു.ഗാന്ധിജി,നെഹറുജി തുടങ്ങിയ നേതാക്കളുടെ വേഷപ്പകർച്ചയോടെ കുട്ടികൾ സ്വാതന്ത്ര്യദിന റാലിയിൽ പങ്കുകൊണ്ടു.ഇതിനു ശേഷം പായസ വിതരണവും നടത്തി.
7.ഓസോൺ ദിനം
സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചുമർ പത്രികയിലൂടെ അവതരിപ്പിച്ചു.ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ഉളവായി.
8.ലോക എയ്ഡ്സ് ദിനം
ഡിസംബർ 1 ന് സ്കൂൾ അസംബ്ലിയിൽ ആരോഗ്യപ്രവർത്തകർ എയ്ഡ്സ് ബോധവത്കരണം നടത്തി.കുട്ടികൾ ബാഡ്ജ് ധരിച്ച് പങ്കെടുത്തു.
9.മനുഷ്യാവകാശ ദിനം
ഡിസംബർ 10 ന് "കുട്ടികളും കുട്ടികളുടെ അവകാശങ്ങളും "എന്ന വിഷയത്തിൽ സെമിനാർ നടത്തി.
10.ഗാന്ധിജയന്തി ദിനവും വാരാഘോഷവും.
ഒക്ടോബർ 2മുതൽ 5 വരെ ഒരാഴ്ച സ്കൂളും പരിസരവും എൻ.എസ്.എസ് യൂണിറ്റിന്റെ മേൽനോട്ടത്തിൽ വൃത്തിയാക്കി.ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര സംഭവങ്ങളെ കോർത്തിണക്കി റോൾ പ്ലേ നടത്തി.ഉച്ചഭക്ഷണ വിതരണവും നടത്തി.
11.ലോക ഭക്ഷ്യ ദിനം
കൃഷിയുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രാധാന്യം മനസ്സിലാക്കി സ്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി.അവ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തം ഓരോ ക്ലാലുകൾക്ക് നൽകി.ഭക്ഷ്യ വസ്തുക്കളുടെ പ്രാധാന്യവും മൂല്യവും മനസ്സിലാക്കാൻ വീഡിയോ പ്രദർശനവും നടന്നു.
12.കേരളപ്പിറവി
നവംബർ 1 ന് കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ കോർത്തിണക്കി പതിപ്പുകൾ തയ്യാറാക്കി.കേരലപ്പിറവി ദിനത്തെ സംബന്ധിച്ചുള്ള പ്രസംഗങ്ങൾ നടന്നു.ക്വിസ് മത്സരവും നടന്നു.
13.ശിശുദിനം
നവംബർ 14 ന് സ്പെഷ്യൽ അസംബ്ലി കൂടി .കുട്ടികളിൽ ഒരാളെ കുട്ടികളുടെ പ്രധാനമന്ത്രിയാക്കി.നെഹറു തൊപ്പി നിർമ്മിച്ച് അണിഞ്ഞുകൊണ്ടാണ് കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തത്.അന്നത്തെ അസംബ്ലിയുടെ പൂർണ്ണ ചുമതല കുട്ടികൾക്കായിരുന്നു.ചാച്ചാ നെഹറുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.
അദ്ധ്യാപകർ
ക്രമ നംമ്പർ | അദ്ധ്യാപകരുടെ പേര് | തസ്തിക |
1 | കർമ്മല കുസുമം എം | പ്രധമാദ്ധ്യാപിക |
2 | അനില പി ശശിധരൻ | എൽ.പി.എസ് എ |
3 | രമ്യ ആർ | എൽ.പി.എസ് എ |
4 | രാജി വി | എൽ.പി.എസ് എ |
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.0819391,76.7626701|zoom=16}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38203
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ