"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 13: | വരി 13: | ||
* 13/12/2021- 100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങി. ഒപ്പം 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനുമായി. +2 പരീക്ഷയിൽ 83 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിക്കൊണ്ട് വിജയശതമാനത്തിലും ഫുൾ A+ കളുടെ എണ്ണത്തിലും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാമതെത്താൻ ഗവൺമന്റ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചൽ വെസ്റ്റിനു കഴിഞ്ഞു. | * 13/12/2021- 100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങി. ഒപ്പം 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനുമായി. +2 പരീക്ഷയിൽ 83 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിക്കൊണ്ട് വിജയശതമാനത്തിലും ഫുൾ A+ കളുടെ എണ്ണത്തിലും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാമതെത്താൻ ഗവൺമന്റ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചൽ വെസ്റ്റിനു കഴിഞ്ഞു. | ||
* ഇതുമായി ബന്ധപ്പെട്ട് 13. 12.2021 ന് ജില്ലാ | * ഇതുമായി ബന്ധപ്പെട്ട് 13. 12.2021 ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടിയിൽ നിന്നും പുരസ്കാരങ്ങൾ പ്രിൻസിപ്പലും അദ്ധ്യാപപകരും ചേർന്ന് ഏറ്റുവാങ്ങി. | ||
* 09/12/2021- ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം 2021- പുനലൂർ വിദ്യാഭ്യാസജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒൻപത് എച്ചിലെ ഇന്ദ്രജിത്ത് ജെ. എസ്.നേടി. | * 09/12/2021- ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം 2021- പുനലൂർ വിദ്യാഭ്യാസജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒൻപത് എച്ചിലെ ഇന്ദ്രജിത്ത് ജെ. എസ്.നേടി. | ||
* 04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. | * 04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. | ||