"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==


തിരുവനന്തപുരം നഗരത്തിൽ നിന്ന്..... കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ .    ......ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങലെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 1....വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ സിനിമാനടൻ സത്യന്റെ പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ  മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ  ..ൽ R.C.സ്കൂൾസ് കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .അധിക വായനക്ക്  
തിരുവനന്തപുരം നഗരത്തിൽ നിന്ന്..... കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ .    ......ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങലെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 1....വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ സിനിമാനടൻ സത്യന്റെ പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ  മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ  ..ൽ R.C.സ്കൂൾസ് കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .[[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ചരിത്രം|അധിക വായനക്ക്]]




292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345368" എന്ന താളിൽനിന്ന് ശേഖരിച്ചത്