"ഗവ. എൽ പി സ്കൂൾ കീരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36412 (സംവാദം | സംഭാവനകൾ)
36412 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


<big>125 വർഷം പഴമയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്‌ മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തിനോടനുബന്ധിച്ച് നഷ്ടമാകുന്ന  വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു  നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു</big>.
<big>125 വർഷം പഴമയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്‌ മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തിനോടനുബന്ധിച്ച് നഷ്ടമാകുന്ന  വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ 3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു  നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു</big>.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ_കീരിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്