"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
പ്രമാണം:Environmentday 35052 19 2.jpg | പ്രമാണം:Environmentday 35052 19 2.jpg | ||
</gallery></div> | </gallery></div> | ||
==മലയാളമരം == | |||
<div align="justify"> | |||
നവംബർ 1 കേരളപ്പിറവിദിനത്തിൽ നല്ലപാഠം പ്രവർത്തകർ മലയാളമരം തയ്യാറാക്കി. കവികളുടെ രചനകൾ, കവിതാശകലങ്ങൾ, വാക്കുകൾ എന്നിവ കാർഡുകളിലെഴുതി മലയാളമരത്തിൽ തൂക്കുകയുണ്ടായി. എല്ലാ ക്ലാസിലെയും കുട്ടികളേയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കുവാൻ നല്ലപാഠം പ്രവർത്തകർക്ക് സാധിച്ചു. കൂടാതെ നാടൻപാട്ടുകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടംകഥകൾ തുടങ്ങി ഭാഷാപൈതൃകം വിളിച്ചോതുന്ന നിരവധി കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Malayalamaram 35052 1.jpg | |||
പ്രമാണം:Malayalamaram 35052 2.jpg | |||
</gallery></div> | |||
==ഔഷധസസ്യത്തോട്ടം == | ==ഔഷധസസ്യത്തോട്ടം == | ||
<div align="justify"> | <div align="justify"> | ||