"എൽ പി എസ് വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 63: | വരി 63: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം വില്ലേജിൽ 1916 ജൂലൈ മാസത്തിൽ ഇതിൽ നാട്ടുകാരുടെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട വിദ്യാലയം ആണിത്. പടയണിവെട്ടം ദേവീക്ഷേത്രം വടക്കുഭാഗത്ത് ഓച്ചിറ താമരക്കുളം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ആദ്യ നാമം വള്ളികുന്നം എൽപിഎസ് എന്നായിരുന്നു എംജി നിലനിർത്താനാണ് സ്ഥാപക മാനേജർ ആദ്യം 3 ക്ലാസ് വരെ പിന്നീട് 4 5 ക്ലാസുകളും നിലവിൽ വന്നു. നൂറിൽപരം കുട്ടികൾ പ്രതിവർഷം പ്രവേശനം നേടിയിരുന്നു കുട്ടികളുടെ ബാഹുല്യം നിമിത്തം കാലത്ത് ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു ഇപ്പോൾ സാധാരണ സമയക്രമത്തിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പ്രവർത്തിക്കുന്നതും രക്ഷിതാക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉള്ള അമിത താല്പര്യം സാഹചര്യങ്ങളുടെ അപര്യാപ്തതയും നിമിത്തം ഇപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
21:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് വള്ളികുന്നം | |
---|---|
വിലാസം | |
വള്ളികുന്നം വള്ളികുന്നം , പുത്തൻചന്ത പി.ഒ. , 690530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | nvmlpsvallikunnam36443@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36443 (സമേതം) |
യുഡൈസ് കോഡ് | 32110601101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി അജിത |
പി.ടി.എ. പ്രസിഡണ്ട് | ആർ രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനുശ്രീ |
അവസാനം തിരുത്തിയത് | |
19-01-2022 | Nvmlpsvallikunnam |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിലെ കായംകുളം ഉപ ജില്ലയിലെ വള്ളികുന്നം പഞ്ചായത്തിൽ നിലകൊള്ളുന്ന വിദ്യാലയ മുത്തശ്ശിയാണ് എൻ വി എം എൽ പി സ്സ് വള്ളികുന്നം
................................
ചരിത്രം
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം വില്ലേജിൽ 1916 ജൂലൈ മാസത്തിൽ ഇതിൽ നാട്ടുകാരുടെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട വിദ്യാലയം ആണിത്. പടയണിവെട്ടം ദേവീക്ഷേത്രം വടക്കുഭാഗത്ത് ഓച്ചിറ താമരക്കുളം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ആദ്യ നാമം വള്ളികുന്നം എൽപിഎസ് എന്നായിരുന്നു എംജി നിലനിർത്താനാണ് സ്ഥാപക മാനേജർ ആദ്യം 3 ക്ലാസ് വരെ പിന്നീട് 4 5 ക്ലാസുകളും നിലവിൽ വന്നു. നൂറിൽപരം കുട്ടികൾ പ്രതിവർഷം പ്രവേശനം നേടിയിരുന്നു കുട്ടികളുടെ ബാഹുല്യം നിമിത്തം കാലത്ത് ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു ഇപ്പോൾ സാധാരണ സമയക്രമത്തിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പ്രവർത്തിക്കുന്നതും രക്ഷിതാക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉള്ള അമിത താല്പര്യം സാഹചര്യങ്ങളുടെ അപര്യാപ്തതയും നിമിത്തം ഇപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ട
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
{{#multimaps: 9.15109713145234, 76.57894011178394|zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36443
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ